Updated on: 10 March, 2020 5:54 PM IST
Cupids shaving brush
മുയല്‍ചെവിയന്‍
എമിലിയ സോന്‍ചിഫോളിയ( Emilia sonchifolia ) എന്ന് ശാസ്ത്രനാമമുള്ള മുയല്‍ചെവിയന്റെ ഇംഗ്ലീഷ് നാമം കുപ്പിഡ്‌സ് ഷേവിങ്ങ് ബ്രഷ് എന്നാണ്. ഏകദേശം ഒന്നര അടി ഉയരത്തില്‍ വളരുന്ന ഇത് ആണ്‍ ചെടിയും പെണ്‍ചെടിയും പ്രത്യേകമായി കാണുന്നു.
Cupids shaving brush-shutterstock
പനി കുറക്കുന്നതിനും ഉദര വിരയെ നശിപ്പിക്കുന്നതിനും നേത്രരോഗങ്ങള്‍ ചികിത്സിക്കുന്നതിനും രക്താര്‍ശസ് ശമിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. വ്രണം കരിക്കുന്നതിനും ഇത് മരുന്നാണ്.
Cupids shaving brush- courtesy- 123 Rf
തൊണ്ടയിലെ ടോണ്‍സില്‍ പഴുപ്പിന് മുയല്‍ചെവിയന്റെ നീര് കുടിക്കുന്നതും കഴുത്തില്‍ പുരട്ടുന്നതും നല്ലതാണ്. കുട്ടികള്‍ക്കിത് തേനില്‍ ചേര്‍ത്ത് നല്‍കാറുണ്ട്. വെളിച്ചെണ്ണയില്‍ അരച്ച് വെണ്ണ പരുവത്തിലാക്കി മുതിര്‍ന്നവര്‍ക്ക് മൂന്ന് നേരവും കുട്ടികള്‍ക്ക് രണ്ടു നേരവും കഴിക്കുന്നത് നല്ലതാണ്. ഇതിന്റെ ചണ്ടിയാണ് പുറത്ത് പുരട്ടുക.
English Summary: Cupids shaving brush (1)
Published on: 10 March 2020, 05:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now