നമുക്കുചുറ്റും പലരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് പ്രമേഹവും രക്തസമ്മർദവും. ഇവ തമ്മിൽ പരസ്പരബന്ധതിവും ആണ്. തലവേദന, കാഴ്ചക്കുറവ്, അസ്വസ്ഥമായ ഉറക്കം, ഓർമ്മക്കുറവ് തുടങ്ങിയവയെല്ലാം ഇതിൻറെ രോഗലക്ഷണങ്ങളെ കണക്കാക്കുന്നു. സന്ധികളിൽ നീര്, ഹൃദയത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന സ്പന്ദനം, ശ്വാസ വൈഷമ്യം തുടങ്ങിയവയെല്ലാം ഇതിൻറെ മറ്റൊരു രോഗലക്ഷണങ്ങൾ ആയി കണക്കാക്കുന്നു.
ഇതിനുള്ള ആയുർവേദത്തിലുള്ള ചില ചികിത്സാരീതികളാണ് താഴെ നിർദ്ദേശിക്കുന്നത്.
1. മുരിങ്ങയില തിരുമ്മിയോ, ചതച്ചോ തുണിയിൽ എടുത്ത് പിഴിഞ്ഞ നീര് കാൽ മുതൽ അര വരെ ഒരൗൺസ് ഭക്ഷണത്തിനു മുൻപോ പിൻപോ കഴിച്ചാൽ രക്തസമ്മർദം ഉടനെതന്നെ കുറയും. മൂന്നു ദിവസം കൊടുത്തശേഷം പരിശോധിച്ച് ആവശ്യമെങ്കിൽ മാത്രം തുടർന്നു കൊടുത്താൽ മതി. ഇത് പ്രേമേഹം നിയന്ത്രണവിധേയമാക്കാനും ഉത്തമം.
2. തഴുതാമ അരച്ചുകലക്കി പാലോടു കൂടി സേവിച്ചാൽ രക്തസമ്മർദം മാറും.
3. രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ മറ്റൊരു മാർഗം കൂടി പറയാം. 6 വെളുത്തുള്ളി ചൂള കൊണ്ട് പാൽക്കഷായം ഉണ്ടാക്കി ദിവസവും രാവിലെ സേവിച്ചാൽ മതി.
Diabetes and high blood pressure are problems that many of us face. These are also interrelated. Symptoms include headache, poor eyesight, restless sleep, and memory loss. Symptoms include fluid in the joints, palpitations, and shortness of breath. The following are some Ayurvedic treatments for this.
1. Rubbing or crushing coriander leaves on a piece of cloth and squeezing the juice from one foot to half an ounce before or after a meal will lower the blood pressure immediately. It should be checked after three days and continued only if necessary. It is also good for controlling diabetes.
2. If you mix turmeric and serve it with milk, your blood pressure will change.
3. Another way to control blood pressure. Make a milkshake with 6 garlic cloves and serve daily in the morning.
4. Rasonadi Infusion Dhanadanayanadi Infusion, Maharasanadi Infusion, Amritathisangam Infusion, Dasamoolaharithaki Infusion and Rasarajam are Ayurvedic medicines for high blood pressure.
4. രസോനാദി കഷായം ധനദനയനാദി കഷായം, മഹാരാസനാദി കഷായം, അമൃതാതിസംഗം കഷായം, ദശമൂലഹരിതകി കഷായം, രസരാജം തുടങ്ങിയവ രക്തസമ്മർദ്ദത്തിനുള്ള ആയുർവേദ മരുന്നുകളാണ്.