Updated on: 11 July, 2020 5:27 PM IST
Dates

പ്രകൃതി നമുക്കു തന്ന ഒരു പവിത്രമായ നിധിയാണ്  ഈന്തപ്പഴം (Dates).   സാധരണയായി ഉഷ്‌ണമേഖലയിൽ വളരുന്ന ഈന്തപ്പഴം ഈന്തപ്പനയിലാണ് ഉണ്ടാകുന്നത്. Fresh ഈന്തപ്പഴം എപ്പോഴും കാണാൻ ചെറുതും bright red ൻറെയും bright yellow യുടേയും ഇടയിലുള്ള നിറങ്ങളിലായിരിക്കും.  ‘Medjool’, ‘Deglet Noor’, എന്നി ഈന്തപ്പഴങ്ങളാണ് ഇന്ത്യയിൽ സാധാരണയായി ലഭിക്കുന്നത്.  ധാരാളം health benefits ഉള്ള ഒരു dry fruit ആണിത്. പക്ഷെ ചുരുക്കം ചിലർക്കേ ഇതിൻറെ അൽഭുതകരമായ health benefits നെ കുറിച്ച് അറിവുള്ളു. കൂടാതെ, ഈ happy fruit  നിങ്ങളുടെ മാനസികാവസ്ഥയെ (light up your mood) മെച്ചപ്പെടുത്തുന്നു.

ഈന്തപ്പഴത്തിൻറെ ആരോഗ്യാനുകൂല്യങ്ങൾ

നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ പോഷകാംശങ്ങൾ അടങ്ങിയതാണിത്. Dry fruit കളിൽ ഏറ്റവും കൂടുതൽ പോഷകാംശങ്ങൾ അടങ്ങിയത് ഈന്തപ്പഴത്തിലാണ്.

100 ഗ്രാം ഈന്തപ്പഴത്തിൽ താഴെ കൊടുത്തിരിക്കുന്ന പോഷകാംശങ്ങൾ അടങ്ങിയിട്ടുണ്ട് :

Calories: 277

Carbs: 75 grams

Fiber: 7 grams

Protein: 2 grams

Potassium: 20% of the RDI

Magnesium: 14% of the RDI

Copper: 18% of the RDI

Manganese: 15% of the RDI

Iron: 5% of the RDI

Vitamin B6: 12% of the RDI

Dates

ഗർഭിണികളിൽ,  delivery സ്വാഭാവികമാകാൻ (normal) സഹായിക്കുന്നു

വളരെ പ്രധാനപ്പെട്ടതും എന്നാൽ ചുരുക്കം  പേർക്കുമാത്രം അറിയാവുന്ന ഒരു കാര്യമാണ് ഈന്തപ്പഴം ഗർഭിണികളിൽ  delivery എളുപ്പവും നോർമ്മലുമാകാൻ സഹായിക്കുന്നുവെന്നത്. ഇത്  പഠനം തെളിയിച്ചിട്ടുള്ളതാണ്.

Antioxidant

ധാരാളം antioxidants അടങ്ങിയിരിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന antioxidants ശരീരത്തെ രോഗങ്ങളുമായി പൊരുതി ജയിക്കാൻ സഹായിക്കുന്നതുകൊണ്ട് രോഗങ്ങൾ വരാതെ തടയുന്നു.

Flavonoids: ഈന്തപ്പഴത്തിൽ അടങ്ങായിരിക്കുന്ന ഈ  antioxidant, diabetes, Alzheimer's disease എന്നി രോഗങ്ങൾ വരാനുള്ള സാദ്ധ്യത കുറയ്ക്കുന്നു.

Carotenoids: ഈ  antioxidant, heart health വർധിപ്പിക്കാനും, eye-related അസുഖങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

Fiber

Fiber ശരീരത്തിൻറെ ആകമാനമുള്ള health വർദ്ധിക്കാൻ സഹായിക്കുന്നു. 3.5-ounce ഈന്തപ്പഴത്തിൽ 7 grams fiber അടങ്ങിയിരിക്കുന്നു. കൂടാതെ, fiber അടങ്ങിയതിനാൽ ഈന്തപഴം blood sugar നിയന്ത്രിക്കുന്നുവെന്ന് വിശ്വസിക്കുന്നു.

Eat Dates Every Morning to Get These Surprising Health Benefits.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കുളക്കരയിൽ പൊരിച്ച മീൻ എന്തുകൊണ്ട് കഴിക്കണം, ഇതാ 17 കാരണങ്ങൾ

English Summary: Eat Dates Every Morning to Get These Surprising Health Benefits
Published on: 11 July 2020, 05:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now