Updated on: 20 October, 2020 10:09 AM IST
ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ ഉണക്കമുന്തിരി ശീലമാക്കാം

Dry Fruits കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതിൽ ഉണക്കമുന്തിരി ധാരാളം പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ്. Vitamins, Minerals, Anti-oxidants, എന്നിവ ഉണക്ക മുന്തിരിയില്‍ ധാരാളമുണ്ട്. ഒന്നര കപ്പ് ഉണക്ക മുന്തിരിയിൽ 217 കലോറിയും 47 ഗ്രാം ഷുഗറും അടങ്ങിയിട്ടുണ്ട്. പുരുഷന്മാരിൽ ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്.

1. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഉണക്ക മുന്തിരി മികച്ചതാണ്
2. ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ ഉണക്കമുന്തിരി ശീലമാക്കാം
3. ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും ഉണക്ക മുന്തിരി കഴിക്കാം
4. Fructose, Glucose, എന്നിവയാല്‍ സമ്പന്നമാണ് ഉണക്ക മുന്തിരി
5. ശരീരത്തിന് വേണ്ട ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്
6. Cholesterol കൂട്ടാതെ ഭാരം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും ധാരാളം ഉണക്ക മുന്തിരി കഴിക്കാം
7. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഉണക്ക മുന്തിരി സഹായിക്കും
8. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും
9. വിളർച്ച തടയാനും സാധിക്കും.
10. ക്യാൻസറുകളെ തടയാൻ സഹായിക്കും
11. പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്നങ്ങൾക്ക് പരിഹാരമേകാനും ഉണക്ക മുന്തിരി ശീലമാക്കാം
12. പല്ലുകളുടെ ആരോഗ്യത്തിനും ഉണക്ക മുന്തിരി ശീലമാക്കാം
13. പല്ലിലെ ഇനാമലിനെ സംരക്ഷിക്കും

അനുബന്ധ വാർത്തകൾ ഡ്രൈ ഫ്രൂട്ട്സ് ശീലമാക്കൂ... യുവത്വം നിലനിർത്തു...

#krishijagran #kerala #raisins #healthbenefits #richinvitamins

English Summary: Eat raisins daily; The benefits are varied-kjmnoct2020
Published on: 19 October 2020, 11:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now