Updated on: 27 April, 2021 6:35 PM IST
ഐസ്ക്രീം

മിതമായ രീതിയിൽ ഐസ്ക്രീം കഴിച്ചാൽ അത് ശരീരത്തിന് ഗുണകരമാണ്. പാലും പഞ്ചസാരയും പ്രധാന ചേരുവയായി വരുന്ന ഐസ്ക്രീമിൽ നിരവധി വിറ്റാമിനുകളും ധാതുക്കളും ഉണ്ട്. ഇത് ആരോഗ്യത്തിന് ഗുണകരമാണ്. വിറ്റാമിൻ എ, ഡി,കെ എന്നിവ സമൃദ്ധമായ അളവിൽ ഐസ്ക്രീമിൽ അടങ്ങിയിരിക്കുന്നു. ഇത് കഴിക്കുന്നത് വഴി ഡോപോമിൻ ധാരാളമായി തലച്ചോർ ഉല്പാദിപ്പിക്കുന്നു.

ഇത് നവോന്മേഷം പ്രദാനം ചെയ്യുന്നു. വിറ്റാമിൻ ഡി സമൃദ്ധമായ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ആരോഗ്യത്തിന് ഇതിൻറെ ഉപയോഗം ഗുണം ചെയ്യും നേത്രാരോഗ്യത്തിന് ഫലവത്താണ് വിറ്റാമിൻ എ. എന്നാൽ അമിതമായി കഴിച്ചാൽ കൊളസ്ട്രോളും രക്തസമ്മർദ്ദം കൂടുന്നു. രാത്രിയിൽ ഐസ്ക്രീം കഴിക്കുന്നത് തടി കുറയ്ക്കുവാൻ നല്ലതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

Eating ice cream in moderation is good for the body. Ice cream, which has milk and sugar as its main ingredients, contains many vitamins and minerals. It is good for health. Ice cream is rich in vitamins A, D and K. By eating this, the brain produces more dopamine. It offers refreshment. As it is rich in Vitamin D, its use is beneficial for bone health. Vitamin A is effective for eye health. But if you eat too much, your cholesterol will also increase. Studies show that eating ice cream at night is good for weight loss.

കൂടാതെ പ്രഭാതഭക്ഷണമായി ഐസ്ക്രീം കഴിക്കുന്നവർ കൂടുതൽ ജോലി ചെയ്യാൻ പ്രാപ്തരാണ് എന്ന് മറ്റൊരു പഠനത്തിലും തെളിയിക്കുന്നു. എന്നാൽ ഉച്ച സമയങ്ങളിലും ശരീരം വിയർത്തിരിക്കുന്ന സമയങ്ങളിലും ഐസ്ക്രീം ഉപയോഗം പരമാവധി കുറയ്ക്കണം.

English Summary: Eating ice cream in moderation is good for the body. Ice cream, which has milk and sugar as its main ingredients, contains many vitamins and minerals
Published on: 27 April 2021, 06:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now