Updated on: 2 April, 2021 8:03 AM IST
ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും

തിരുവനന്തപുരം :20 നും 60 നും മധ്യേ പ്രായമുള്ളവർക്ക് തലയിൽ നിന്നോ താടിയിൽ നിന്നോ വട്ടത്തിൽ മുടി പൊഴിയുന്നതിനും (അലോപേഷ്യ ഏരിയേറ്റ) (ഫോൺ: 9744899863, 7306647783), 20 നും 70 നും മധ്യേ പ്രായമുള്ളവർക്ക് ഫംഗൽ ഇൻഫക്ഷനും (വട്ടച്ചൊറി) (ഫോൺ:9446850928, 8075883576) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും

Thiruvananthapuram: Alopecia areata (Phone: 9744899863, 7306647783) and Fungal Infection (Rotary Sclerosis) for people between the ages of 20 and 60 (Phone: 9744899863, 7306647783) (Phone: 9446850928, 807587)

ചികിത്സ ആവശ്യമുള്ളവർക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ പ്രവർത്തിക്കുന്ന അഗദതന്ത്ര ഒ.പിയിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ ചികിത്സ ലഭിക്കും.

Those in need of treatment will get free treatment at Agadatantra OP at Government Ayurveda College, Poojappura Panchakarma Hospital, Thiruvananthapuram from Monday to Saturday from 8 am to 1 pm.

English Summary: Free Ayurvedic treatment for hair loss
Published on: 02 April 2021, 07:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now