Health & Herbs

ഗോമൂത്രം മികച്ച രോഗസംഹാരി, പത്തിലേറെ മരുന്നുകള് മാര്ക്കറ്റില് ലഭ്യം

Cow-urine

Cow-urine

(ഗോമൂത്ര മേഖലയില് നടന്ന ഗവേഷണങ്ങളെ അധികരിച്ച് 2016-17 ല് ചന്ദ്രപൂര് ഹൈടെക് കോളേജ് ഓഫ് ഫാര്മസി വിദ്യാര്ത്ഥി ശൈലേഷ്.ഡി.മഹാകല്ക്കര്, പ്രൊഫ.പല്ലവി.കെ.ഉറേഡിന്റെ ഗൈഡന്സില് തയ്യാറാക്കിയ പ്രബന്ധത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്)

ഗോമൂത്രത്തിന്റെ സവിശേഷതകളെകുറിച്ച് ചരക സംഹിതയിലും ശുശ്രുതസംഹിതയിലും വിശദമായി പരാമര്ശിക്കുന്നുണ്ട്. എന്നാല് ആധുനിക ശാസ്ത്രം അതിനെ സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചുവരുന്നത്. ഈ വിഷയം വളരെ പുച്ഛത്തോടെ കാണുന്നവരും കുറവല്ല.എന്നാല് ഹിന്ദു സമൂഹത്തില്, പ്രത്യേകിച്ചും വിശ്വാസികള്ക്ക്, ഗോമൂത്രം അതിദിവ്യമായ ഒരു മരുന്നാണ്. പൂജയ്ക്കും ഹോമത്തിനുമൊക്കെ പ്രധാനപ്പെട്ട ഒരു കൂട്ടുമാണ് ഗോമൂത്രം. ആയുര്വ്വേദം ഉള്പ്പെടെയുള്ള പരമ്പരാഗത വൈദ്യങ്ങളിലും ഗോമൂത്രത്തിന് മുന്തിയ സ്ഥാനമാണുള്ളത്.

ഈ രംഗത്ത് ആധുനിക ശാസ്ത്രം ചെറിയ തോതിലെങ്കിലും ശ്രദ്ധിക്കാന് തുടങ്ങിയത് 2002 ല് ലഖ്നൗ കേന്ദ്രമായുള്ള സെന്ട്രല് ഇന്സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്& അരോമാറ്റിക് പ്ലാന്റ്സിലെ ശാസ്ത്രജ്ഞര് ഗോമൂത്രത്തില് നിന്നും മികച്ചൊരു ഉത്പ്പന്നം വേര്തിരിച്ച് യുഎസ് പേറ്റന്റ് നേടിയതോടെയാണ്. ( US patent No.6410059) ഈ ഉത്പ്പന്നത്തിന്റെ ഉപയോഗം കൊണ്ട് ആന്റി ബാക്ടീരിയല്,ആന്റി ഫംഗല്,ആന്റി കാന്സര് ഏജന്റുകളുടെ പ്രവര്ത്തന മികവ് പതിന്മടങ്ങ് വര്ദ്ധിക്കുമെന്നതായിരുന്നു കണ്ടെത്തല്. അതായത് ഒരു രോഗിക്ക് 50 മി.ഗ്രാം മരുന്ന് നല്കേണ്ടിടത്ത് ഇതിന്റെ പത്തിലൊന്നു മരുന്നു മതിയാകും ഗോമൂത്ര എക്സ്ട്രാക്ട് കൂടി ഉപയോഗിച്ചാല്. ഇത് മെഡിക്കല് ഭീമന്മാര് അംഗീകരിക്കാന് മടിക്കുന്ന കാര്യമാണ്. വ്യാപാരം പത്തിലൊന്നായി കുറയും എന്നതുതന്നെ കാരണം. എന്നാല് ക്രമേണ ഇതംഗീകരിക്കേണ്ടി വരും എന്ന് കണക്കാക്കപ്പെടുന്നു. അപ്പോള് മരുന്നു രംഗത്തെ വന്ഭീമന്മാര് തന്നെ ഭാരതത്തിലെ നാടന് പശുക്കളെ വളര്ത്തുന്ന വമ്പന് കേന്ദ്രങ്ങള് ആരംഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാന് കഴിയില്ല. ഇപ്പോള് ഗോശാലകള് പലയിടത്തും ഒരു ബാധ്യതയാണെങ്കിലും അത് വിലയേറിയ കേന്ദ്രങ്ങളായി മാറില്ലെന്നു പറയാന് കഴിയില്ല.

Medohar arka

Medohar arka

ഗോമൂത്രം

കയ്പേറിയ,കഠിനമായ, ചൂടുള്ള, വേഗം ദഹിക്കുന്ന വസ്തുവാണ് ഗോമൂത്രം. വിശപ്പുണ്ടാക്കുന്നതും ശാന്തത നല്കുന്നതും പേശീമുറുക്കം കുറയ്ക്കുന്നതുമാണിത്. ശുശ്രുത സംഹിതയില് പറയുന്നത് ഇത് ബുദ്ധി വര്ദ്ധിപ്പിക്കുന്നതും കുടല്രോഗ സംഹാരിയുമാണെന്നാണ്. ചരകസംഹിത പറയുന്നത് കുടല്രോഗത്തിന് പുറമെ ത്വക്ക് രോഗങ്ങള്ക്കും ശ്വാസരോഗങ്ങള്ക്കും രക്തരോഗങ്ങള്ക്കും മികച്ചതാണ് എന്നാണ്. രോഗത്തിന് മാത്രമല്ല രോഗപ്രതിരോധത്തിനും ഗോമൂത്രം സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നിത്യവും രാവിലെ ഗോമൂത്രം കുടിക്കുന്നത് ശീലമാക്കിയ അനേകം പേരെ ഇന്ത്യയില് നമുക്ക് കാണാന് കഴിയും

നാടന് പശുവിന്റെ മൂത്രം

ഹൈബ്രിഡ് പശുവിന്റെ മൂത്രം ഗുണമല്ല ദോഷമാണുണ്ടാക്കുക എന്നാണ് ഗവേഷകര് പറയുന്നത്. പറമ്പിലെ വിവിധയിനം ഔഷധ പുല്ലുകളും സസ്യങ്ങളും ഭക്ഷിച്ചു വളരുന്നവയാകണം പശുക്കള്. അവ കഴിക്കുന്ന പലയിനം മരുന്നുകളായ സസ്യങ്ങളുടെ ഗുണമാണ് യഥാര്ത്ഥത്തില് മൂത്രത്തിലൂടെ ലഭിക്കേണ്ടത്. ഗോമൂത്ര ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ബിജെപി ഭരണകാലത്തുപോലും ഫാര്മസ്യൂട്ടിക്കല് സയന്സ് മേഖല ഗോമൂത്രഗവേഷണത്തിന് വേണ്ട പ്രാധാന്യം നല്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഒരു ഗവേഷണ ജേര്ണലിലും ഇത് സംബ്ബന്ധിച്ച പ്രബന്ധങ്ങള് വന്നിട്ടുമില്ല.

Kamadhenu gomutra ark

Kamadhenu gomutra ark

ആയുര്വ്വേദം പറയുന്നത്

ആയുര്വ്വേദം പറയുന്നത് ഗോമൂത്രം വേദനസംഹാരിയും പ്രമേഹപ്രതിരോധിയും രോഗാണുനാശിനിയും കരള്സംരക്ഷകയും ക്യാന്സര് പ്രതിരോധിയും രോഗപ്രതിരോധശേഷി നല്കുന്നതുമാണെന്നാണ്. ഗോമൂത്രം നാലായി മടക്കിയെടുത്ത കോട്ടണ് തുണി ഉപയോഗിച്ച് അരിച്ചശേഷം മാത്രമെ ഉപയോഗിക്കാവൂ എന്നും ആയുര്വ്വേദം പറയുന്നു. 10 മില്ലി വീതം നിത്യവും 2 നേരം കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്ദ്ധിപ്പിക്കും. ഒപ്പം ചൂടുവെള്ളം ചേര്ക്കേണ്ടതാണ്. മൂത്ര സംബ്ബന്ധിയായ രോഗങ്ങള്ക്കും കുഷ്ടം ഉല്പ്പെടെയുളള ത്വക്ക് രോഗങ്ങള്ക്കും ചുമ, പൈല്സ്,വിളര്ച്ച,മഞ്ഞപ്പിത്തം, വായ്പുണ്ണ്,വയര്രോഗം,ആസ്ത്മ ഉള്പ്പെടെയുളള ശ്വാസകോസരോഗങ്ങള് എന്നിവയ്ക്കും മികച്ചതാണ് ഗോമൂത്രം. ചെവിവേദനയുള്ളവര്ക്ക് 3-4 തുള്ളി ചെവിയില് ഒഴിച്ചാല് വേദന മാറിക്കിട്ടും.

ഗോമൂത്ര മരുന്നുകള്

 1. മെഡോഹര് അര്ക്ക - ചന്ദ്രപ്രഭവടി ചേര്ത്ത് കഴിച്ചാല് അമിതവണ്ണം കുറയും. വായുകോപം,കരള്രോഗം,ത്വക് രോഗം,വിയര്പ്പുനാറ്റം,വിശപ്പില്ലായ്മ എന്നിവയ്ക്കും ഉത്തമം. രാവിലെയും വൈകിട്ടും 20-30 മില്ലി ഭക്ഷണത്തിന് മുന്പായി വെളളമോ തേനോ ചേര്ത്ത് കഴിക്കാം.
 2. കാമധേനു ഗോമൂത്ര അര്ക്ക(US patent No.6410059) - മൂത്ര സംബ്ബന്ധിയായ രോഗങ്ങല്,മൂത്രക്കല്ല്,ഗാള്സ്റ്റോണ്,ത്വക്ക് രോഗം,വിളര്ച്ച,ദഹനക്കേട് എന്നിവയ്ക്ക് ഉത്തമം. 5-10 മില്ലി എസന്സ് 5-10 മില്ലി വെളളം/ 5 മില്ലി തേന് ചേര്ത്ത് 2 നേരം കഴിക്കാം.
 3. കാമധേനു ഹല്ദി ഖനവദി - ആസ്ത്മ,ചുമ,ജലദോഷം,ത്വക് രോഗം,രക്തസമ്മര്ദ്ദം,പ്രമേഹം,വാതം,കാന്സര് എന്നിവയ്ക്ക് ഉത്തമം. 1-2 ഗുളിക 2 നേരം ഭക്ഷണ ശേഷം കഴിക്കാം.
 4. ഗോമൂത്രാസവ- വിളര്ച്ച,ജലദോഷം, ആസ്തമ, ചുമ,വിരശല്യം,മഞ്ഞപ്പിത്തം,വാതം, മൂത്രാശയരോഗം എന്നിവയ്ക്ക് 10 മില്ലി വീതം 2 നേരം ആഹാരശേഷം കഴിക്കാം.
 5. ബിബിത കവലേഹ - ചുമയ്ക്ക് ഉത്തമം -ദിവസവും 10 ഗ്രാം വീതം 2 നേരം ചൂടുവെള്ളത്തില് കഴിക്കാം
 6. കാമധേനു സ്വിത്രനാശക് വടി - വിവധ ത്വക് രോഗങ്ങള്ക്ക് - രാവിലെയും വൈകിട്ടും 2 ഗുളിക വീതം നല്കാം.കുട്ടികള്ക്കാണെങ്കില് ഓരോ ഗുളിക മതിയാകും
 7. കാമധേനു സ്വിതനാശക് ലേപ- ത്വക് രോഗത്തിന്. ലേപനം ഗോമൂത്രത്തില് ചാലിച്ച് 2 നേരം പുരട്ടുക. ലൂക്കോഡേര്മ രോഗികള് ലേപനം പുരട്ടിയ ശേഷം രാവിലെ 6-7 അല്ലെങ്കില് വൈകിട്ട് 4-5 മണിക്ക് 15-20 മിനിട്ട് സൂര്യപ്രകാശം ഏല്ക്കണം
 8. കാമധേനു ഹരസെ ചൂര്ണ്ണ- മലബന്ധം, വാതം,വായുകോപം,വിശപ്പില്ലായ്മ,പൈല്സ്,മഞ്ഞപ്പിത്തം എന്നിവയ്ക്ക് രാവിലെയും വൈകിട്ടും ഭക്ഷണത്തിനുമുന്പ് 4-6 ഗ്രാം വീതം വെളളത്തില് ചേര്ത്ത് കഴിക്കാം.
 9. കാമധേനു നാരി സഞ്ജീവനി- കൃത്യമല്ലാത്ത ആര്ത്തവം, അധിക രക്തസ്രാവം,വെളളപോക്ക് എന്നിവയ്ക്ക് ഉത്തമം
 10. കാമധേനു കേശിനികാര് - മുടി കൊഴിച്ചില്,അകാലനര,താരന് എന്നിവയ്ക്ക് 10 മില്ലി ദിവസവും 10-20 മിനിട്ട് തലയോട്ടിയില് തേച്ചു പിടിപ്പിക്കുക. എന്നിട്ട് ചെറുചൂടുവെള്ളത്തില് കഴുകി കളയുക
 11. കാമധേനു പ്രമേഹരി - ക്ഷീണമകറ്റാനും ആരോഗ്യത്തിനും
 12. കാമധേനു ബാല്പാല് രസ- ഓര്മ്മശക്തി വര്ദ്ധിപ്പിക്കാനും കുട്ടികളില് പ്രതിരോധശേഷി കൂട്ടാനും കഫദോഷങ്ങള്ക്കും പൊതുആരോഗ്യത്തിനും പശുവിന്പാലോ ചൂടുവെള്ളമോ ചേര്ത്ത് ഉപയോഗിക്കാം.
Gomutra asava

Gomutra asava

ഗോമൂത്രം - ഗൃഹവൈദ്യം

 • മൂലക്കുരു ഉള്ളവര് ഗോമൂത്രം മൂലക്കുരുവില് തടവുകയോ ഗോമൂത്രത്തില് ടബ് ബാത്ത് ചെയ്യുകയോ എനിമ എടുക്കുകയോ ചെയ്യുന്നത് നല്ലതാണ്
 • തടി കുറയ്ക്കാന് 10 മി.ലി ഗോമൂത്രം വെള്ളത്തിലോ 50 ഗ്രാം തേനിലോ നിത്യവും കഴിക്കുക
 • ഗോമൂത്രം നിത്യവും കഴിച്ചാല് കൊളസ്ട്രോള് കുറയും
 • 10-20 മി.ലി. ഗോമൂത്രം 4-6 ഗ്രാം നാഡിഹിംഗ പൗഡറിനൊപ്പം കഴിച്ചാല് വിരശല്യം ഇല്ലാതാകും
 • നിത്യവും ഗോമൂത്രം കുടിച്ചാല് മലബന്ധം ഒഴിവാകും
 • ഗോമൂത്രത്തില് മാസ്സേജ് ചെയ്താല് ത്വക് രോഗങ്ങള് മാറും
 • 20 മില്ലി ഗോമൂത്രം 4 ഗ്രാം യവക്ഷര് ചേര്ത്ത് 3 മാസം കഴിച്ചാല് വയറുവീക്കം മാറും
 • ദിവസവും 2 നേരം 2-4 തുള്ളി ഗോമൂത്രം മൂക്കിലൊഴിച്ചാല് ജലദോഷം ഒഴിവാകും
 • ഗോമൂത്രം ചെറുചൂടില് തേച്ചുപിടിപ്പിക്കുകയോ തുണിമുക്കി ആവികൊള്ളുകയോ ചെയ്താല് പേശീവീക്കത്തിന് ശമനം കിട്ടും
 • 20 മില്ലി ഗോമൂത്രം ദിവസം 2 നേരം വീതം 21 ദിവസം കഴിച്ചാല് മഞ്ഞപ്പിത്തം മാറും.

മേല്പറഞ്ഞ രീതികളെല്ലാം മികച്ചനിലയില് ശാസ്ത്രീയമായി എടുത്ത നാടന് പശുക്കളുടെ ഗോമൂത്രം ഉപയോഗിച്ചാണ് ചെയ്യേണ്ടത്. ചികിത്സ ഒരു ആയുര്വ്വേദ ഡോക്ടറുടെ നിര്ദ്ദേശങ്ങള് അനുസരിച്ചാവുകയും വേണം.

Kamadhenu swithra nashak vati

Kamadhenu swithra nashak vati

കാന്സര് ചികിത്സ

രാജസ്ഥാന് സര്ക്കാര് താത്പ്പര്യമെടുത്ത് നടത്തിയ ചികിത്സയില് കീമോതെറാപ്പിയുടെ പാര്ശ്വഫലം കുറയ്ക്കാന് ഗോമൂത്രം സഹായിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്.ഇത് സംബ്ബന്ധിച്ച ഗവേഷണങ്ങള് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് പുരോഗമിക്കുന്നുണ്ട്.

Cow urine therapy to prevent many diseases

US Patent No.6410059 acquired by scientist at the Central Institute of Medical and Aromatic Plants,Lucknow,Uttar Pradesh.Might deal with a wonder substances  isolated from cow urine.It might enhance the activity of several antibacterial and antifungal agents,and atleast one anticancer drug by two to 80 times even a10-fold increase in activity.It means that a patient who would normally required five gram (5000mg of a drug  over five days,might get well in just 500mg when it was administer in the cow urine extract.The pharmaceutical giants will themselves invest in cows. That will certainly open the flood gates for the injection of massive fund-foreign investment,too,are welcome–into the country’s neglected GOSHALAS (cowsheds).

Of course,the production of modern drugs will endure as long as there are diseases.However,at the reduced demand thanks to the drug activity enhancing compound from cow urine companies could well afford to cut down production capacity.So giant plants that once churned out drugs might be torn apart and hygienic barns erected in their place to house the revered cows. With the new raw commodity in high demand,the animals would certainly be looked after well provided with plenty of fluids and balance diet to maintain healthy kidney functions.The pharmacy companies would gladly adopt even aged animals cast off by farmers because they had stopped yielding milk.For ones the Animal welfare enthusiasts won‘t be carping about how the drug industry treats its animals. As described in 45th chapter of Sushrut Samhita,cow urine possesses metallic bitter taste and acts as brain tonic,anti-colicagent and is able to cure ailments of gastro intestinal tract. In the text of Charak Samhita,verses102to104 recommend use of urine of eight animals–namely cow,buffalo,shegoat,shecamel,sheep,elephant,mare and donkey as medicinally useful and especially state that Cow’s urine is the best among all these.

Kamadhenu haldi Ghanvati

Kamadhenu haldi Ghanvati

For centuries Ayurvedic practitioners have been using cow urine for treatment of gastric disorders,dermatological disorders,respiratory disorders, circulatory disorders(wound and injuries),etc.Numerous preparations based on panchagavya in general and cow urine in particular are presently available and being recommended by practicing physicians(Ayurvedic and some allopathic,too).Most of these medicinal formulations are developed based on the information given in traditional texts.Although approved by Food and Drug Administration of the states, the products still lack in convincing experimental and scientific database to support their utility.This surely has an unfortunate but possible fear of marketing the preparations for ulterior economic motives.Faith and belief of society may beat times misused which would oneday notonly defame the practitioners butalso ruin the age old practice. Use of cow urine received a renwed and remarkable attention with the grant of two US patents to the pharmaceutical formulations containing cow urine.

Renowned central and state level Govt.and private institutions became instrumental in conducting focused research on cow urine.CDRL,CSIR,NEERI,IITs along with Go Vigyan Anusandhan Kendras,Gorakshan Sabhas,Gaushalas,Ayurvedic and Pharmacy colleges started working in this area of research-sometimes scattered,sometimes collaboratively.During the same period the idea of present research work sprouted. This most useful animal origin substance‘cowurine’i.e.gomutra is claimed to possess intrinsic property of general health improvement.It was an interesting observation that may people,rural as well urban,consume morning fresh cowurine evenwhen they are absolutely well and healthy.The practice can’t be ignored as an act of blind faith and superstition.Infact,a survey about their health record could throw light on the rationale of habit of this daily dose of cow-urine.

Kamadhenu balpal ras

Kamadhenu balpal ras

At the same juncture,it is notable that the urine of pure Indian breed of cow is recommended for consumption while that of other or hybrid breeds is not.Although no direct reasoning is available in the texts and literature for this discrimination pertaining to cowurine,an American doctor’s book‘Devil in the milk’authored by a longtime medical practitioner in America Dr.Keith Wood ford gives a detailed account of how milk of European breeds of cow is hazardous for child health while the milk of Indian and Brazilian breed is health promoting for the children.A direct analogy between cow-milk and cow-urine of these different breeds may not be justified,yet a remote basis which needs to be further strengthened by experimental evidences is atleast available to support the belief than hybrid cow’s urine is not medicinally as useful as pure Indian breed’s is said to be.

1]Medohar Arka -Useful in the following diseases:- 1. Obesity (use with chandraprabhavati is very beneficial) 2. Abdominal pain due to gases. 3. Liver disorders(due to jaundice, alcoholism) 4. Oedema 5. Skin diseases 6. Bad odour of sweat 7. Loss of appetite Dose:-20-30ml,two times a day.Before meals(morning-evening) Anupan:-Water/Honey.

2] Kamdhenu Gomutra Arka (US Patent no.6,410,059 Dated:-25/06/2002) Beneficial in the following:- 1)Scanty micturition (urinary disorders) 2)Urine stone,gall stones 3)Obesity 4)Diseases of excretory system 5)Skin diseases 6)Anaemia 7)Indigestion Dose:–5-10ml essence with 5-10ml water or 5ml honey 2 times. Anupan:-Water or warm water or as prescribed by the physician. Precautions:- 1) Gomutra of a healthy Indian cow should be taken. 2) Care should be taken that the gomutra is stored at a stable& specific temperature. 3) The dose varies according to the season(summer,monsoon,winter). 4) While administering it to the patient,if the patient is of pitta constitution, utmost care should be taken or to be given as advised by the physician. 5) Arka should be administered according to physician’s advice to small children& pregnant women.

3] Kamdhenu Haldi Ghanavati -Beneficial in the following:- 1)Bronchial asthma. 2)Cough&Cold. 3)Skin diseases. 4)Hypertension. 5)Diabetes. 6)Arthritis. 7)Rheumatoid Arthritis 8)Cancer -Dose:-1-2 tabs.2 times a day.After meals or as prescribed by physician. Anupan:-Water Warning:-Contra indicated in pregnant women,children&weak persons.

4] GomutraAasva- Beneficial in following diseases:- 1)Anaemia. 2)Cold 3)Asthma. 4)Kapha. 5)Cough. 6)Arthritis. 7)Jaundice. 8)Urinary disorders. 9)Worminfestations. Dose:-10ml twice a day, before meals.

Kamadhenu kesni kar

Kamadhenu kesni kar

5] Bibhitakavaleha- Beneficial in the following:- 1)Shwas 2)Cough Dose:–10g (1teaspoon)twice a day or as prescribed by the physician. Anupan:–Warm water/Gomutra Aasav after meals or as prescribed by the physician.

6] Kamdhenu Shwitranashak Vati -Beneficial in the following:- 1)Leucoderma. 2)Skin diseases(fungal diseases). Dose:–2-2 tablets morning-evening. Children:–1-1 tablet morning-evening. Anupan:–As prescribed by physician.

7] Kamdhenu Shwitranashak Lepa -Beneficial in the following diseases:- 1)Leucoderma. 2)Skindisorders. Use:-For external use the paste should be mixed with gomutra and the paste is rubbed on the affected area 2 times a day.After application in Leucoderma,one should expose oneself to the sunlight for15-20 min in the morning from 6-7or in the evening from4-5.

8] Kamdhenu Harade Churna--Beneficial in the following:- 1.Constipation. 2.Anorexia. 3.Flatulence. 4.Lossofappetite. 5.Piles. 6.Analdisorders. 7.It digests Aam and increases Agni. 8.Arthritis&RheumatoidArthritis. 9.Jaundice. Dose:–1-1 teaspoon morning–evening (4-6g) or as prescribed by the physician. Anupan:–Luke warm water It should be consumed before meals with lukewarm water(in case of loss of appetite i.e.to increase appetite). Note–Perfect medicine for stomach-ache.

9] Kamdhenu Nari Sanjeevani:- It is beneficial in the following diseases:- 1.Irregular menstrual cycles 2.Metrorrhagia  3.Uterinetonic 4.Leucorrhoea .Dose-As prescribed by the physician. Anupan-hot water. Packing:-100/200/450/500ml bottle.

10] Kamdhenu Keshnikhar-- Beneficial in the following diseases:- 1)Premature hair fall. 2)Premature greying of hair. 3)Dandruff. Mode of Administration:-10 ml of Keshnikhar should be applied on scalp for 10-20 mins.It should be applied in the roots of the hair.Then the hair should be washed with it and later with luke warm water. Dose:–As prescribed by physician (for external use only)

11] Kamdhenu Pramehari: It is beneficial in the following diseases:- 1.General health tonic 2.Genera lweakness Dose-As prescribed by the physician. Anupan-hotwater. Packing:-100/200/450/500ml bottle.

12] Kamdhenu Balpal Rasa:- It is beneficial in the following diseases:- 1.Memory enhancer  2.Increases immunity in children 3.Kapha disorders. 4.General health tonic for children. Dose-As prescribed by the physician. Anupan-Cow milk/hot water. Packing:100/200/450/500ml bottle.

Kamadhenu nari sanjeevani

Kamadhenu nari sanjeevani

GOMUTRA-HOUSEHOLD REMEDIES

1)In caseofpiles,warm gomutra should be applied on the haemarrhoids or tubbath with gomutra to be done or enema with gomutra is beneficial.

2)In obesity,10ml gomutra along with lukewarm water or with 50 g honey should be consumed.

3)Regular consumption of gomutra decreases the level of cholesterol.Hence it is very beneficial in Heart/Cardiac disorders.

4)In worm infection,gomutra should be consumed in a quantity of 10-20ml along with 4-6g NādiHinga powder.

5)Mere consumption of gomutra cures constipation.

6)Massage using gomutra cures various skin disorders.

7)In eczema,psoriasis,leucoderma etc,skin disorders,use of gomutra is very useful.

8)20ml gomutra with 4gmYavakshar,if consumed for 3 months,decreases Ascites.

9) Administration of 2-4 drops of Gomutra in the nostrils or consumption of Gomutra twice a day is beneficial in  cold.

10)In case there is a swelling on a part of the body due to trauma or sprain,Gomutra should be warmed& applied on the affected part or a cloth dipped in Gomutra should be placed on the affected part.

11)Wounds(boils)should be cleaned with Gomutra.

12) Consumption of fresh20ml Gomutra twice a day for21days is very effective in jaundice. ResearchWork

Kamadhenu swithra nashak vati

Kamadhenu swithra nashak vati

Kamdhenu Urine(Fresh)Therapy inCancerPatients:

AHolisticApproach Study conducted under the supervision of the ethical committee,Raj.Go SevaAyog(Raj.Govt) at Raj.Go seva Sangh,Rani Bazar Choraha,Bikaner(Raj.) Modern Medical Science includes combined modality (Including surgery chemotherapy&Radiotherapy)of cancer management.In  case of locally advanced cancer,selection of the modality is difficult.Most of the time treatment is palliative. It aims to give a good quality of life with life prolongation.Kamdhenu Urine was widely being used as medicine since human life&Cow on earth.Ayurved has a lot of literature about it.Fresh as well as ark(pure or with herbal medicines)has been used &still people are using. Kamdhenu Urine therapy decreases hematological toxicities of chemotherapy& radiation induced toxicities.Also a patient feels overall well being with relatively good quality of life& better symptom management.Overall survival is not much inferior to CT±RT±surgery treated patients,thus the cost of treatment is almost negligible with kamdhenu Urine therapy&easily available for rural patients.Some acuteproblem can be managed by Allopathy.Overall general management is possible at home.This is a holistic approach to treat the advanced cancer patients without heavy financial expenditure.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഇതുകൊണ്ടാണ് തുളസി പറിച്ചു കളയരുത് എന്ന് പറയുന്നത്


English Summary: Cow urine therapy to prevent many diseases

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine