കസ്തൂരി മഞ്ഞൾ വാങ്ങുമ്പോൾ വഞ്ചിതരാകരുത് കസ്തൂരിമഞ്ഞളും മഞ്ഞക്കൂവയും എങ്ങനെ തിരിച്ചറിയാൻ സാധിക്കും എന്ന് പലർക്കും ഇടയിലും അറിയുന്നില്ല. മുറിച്ചു നോക്കിയാൽ കസ്തൂരി മഞ്ഞളിൽ കാണുന്ന നിറം ക്രീം നിറമാണ്. മഞ്ഞ കളർ ഉള്ളത് മഞ്ഞക്കൂവക്കാണ്. കൂടാതെ കസ്തൂരിമഞ്ഞൾ മണക്കുമ്പോൾ കർപ്പൂര സുഗന്ധം ആണ് വരിക.
കൂടാതെ ഇതിൻറെ ഇലകൾക്ക് നടുവിലൂടെ ഒരു ഡാർക്ക് നീല വരെ കാണാൻ സാധിക്കും. ഇത് കസ്തൂരിമഞ്ഞളിന് ഇല്ല. കസ്തൂരി മഞ്ഞൾ മുഖത്ത് തേക്കുമ്പോൾ ചുട്ടുനീറ്റം ഉണ്ടാകില്ല. മുഖകാന്തി വർധിപ്പിക്കാൻ കസ്തൂരി മഞ്ഞൾ ഉപയോഗം നല്ലതാണ്. മാത്രമല്ല നിരവധി ത്വക്ക് രോഗങ്ങൾക്ക് പരിഹാരമായി ഇത് ഉപയോഗിക്കാവുന്നതാണ്. ചർമത്തിന് സ്വാഭാവിക തിളക്കം കൈവരുവാനും, രോഗാണുക്കളിൽ നിന്ന് സംരക്ഷണം നൽകുവാനും ഇതിനു സാധിക്കുന്നു.
Don't be fooled when buying musk turmeric Many people do not know how to identify musk turmeric and turmeric. The color of the musk yellow when cut is cream. The yellow color is yellow. Also, when you smell musk, it smells like camphor. Yellow tuber is a nice orange color. In addition, a dark blue can be seen in the middle of the leaves. It does not have musk. When musk turmeric is applied on the face, there is no burning sensation. The use of musk turmeric is good for enhancing facial radiance. It can also be used as a remedy for many skin ailments. It gives the skin a natural glow and protects it from germs. Jaundice is good for stomach ailments and good nutrition.
ഉദരരോഗങ്ങൾ അകറ്റുവാനും, നല്ലൊരു ന്യൂട്രിഷൻ ആയി ഉപയോഗിക്കാനും മഞ്ഞക്കൂവ ഉത്തമമാണ്.