Updated on: 3 August, 2021 10:14 PM IST
ചുക്ക്

"ചുക്കിലാത്ത കഷായം ഇല്ല" എന്ന് ചൊല്ലില്‍ നിന്ന് തന്നെ ചുക്കിന്ടെ പ്രാധാന്യം ആരോഗ്യവുമായി എത്രമാത്രം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് മനസിലാകും.

  • തേനും ചുക്ക് പൊടിയും നാരങ്ങാനീരും ചേര്‍ത്ത് എല്ലാ ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
  • ചുക്ക് പൊടിയും നെല്ലിക്ക പൊടിയും വെള്ളത്തില്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് അമിതവണ്ണം കുറയാന്‍ സഹായിക്കുന്നു.
  • ചുക്ക് പൊടിയും തേനും ചായയില്‍ ചേര്‍ത്ത് കഴിക്കുന്നത് രക്തത്തെ ശുദ്ധീകരിക്കും.
  • ചുക്ക് പൊടിയും തുളസിയിലയും തേനും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ആസ്ത്മയ്ക് കുറവുണ്ടാകും.
  • ചുക്ക് പൊടിയും നാരങ്ങാനീരും ഉപ്പും വെള്ളത്തില്‍ കലക്കികുടിക്കുന്നത് വയറുവേദനയെ ശമിപ്പിക്കും.
  • പലഹാരങ്ങളിലും, പാനീയങ്ങളിലും കറികളിലും ചുക്ക് പൊടി ഉപയോഗികുന്നു.
    തലച്ചോറിനും ശരീരത്തിനും ആവശ്യമായ വിലപ്പെട്ട മൂലകങ്ങള്‍ അടങ്ങിയത്.

കടപ്പാട് : മുത്തശ്ശിവൈദ്യം.

 

പൂര്‍ണ്ണമായും ജൈവ രീതിയില്‍ കൃഷി ചെയ്ത് ഗുണം ഒട്ടും ചോരാതെ വൃത്തിയാക്കി പ്രോസസ് ചെയ്ത ചുക്ക് പൊടിക്ക് ബന്ധപ്പെടാം 9539802133.

English Summary: know the benefits of dry ginger and uses
Published on: 03 August 2021, 10:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now