Updated on: 30 April, 2021 9:09 PM IST
ആര്യവേപ്പിൻ ഇല

ആര്യവേപ്പിൻ ഇലയും സമം ഇഞ്ചിയും അരച്ച് ദിവസവും രണ്ട് നേരം പുരട്ടിയാൽ തുടയിടുക്കിലെ ചൊറി പൂർണ്ണമായും ശമിക്കും, ശുചിത്വമില്ലായ്മയാണ് ഇത്തരം ത്വക് രോഗങ്ങൾക്ക് പ്രധാന കാരണം.

സൂക്ഷിക്കണം,ശുചിതമില്ലായ്മ,നില വാരമില്ലാത്ത അടിവസ്ത്രങ്ങളുടെ ഉപയോഗം, കെമിക്കലുകളുടെ ഉപയോഗം,രക്തദൂഷ്യം, പലരുമായുള്ള ലൈംഗീക ബന്ധം ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും ഈ രോഗം പിടിപെടാം. ഈ രോഗം വർദ്ധിച്ചാൽ_ സ്ത്രീകൾക്ക് യോനി പുണ്ണ്, പുരുഷൻമാർക്ക് ലിംഗ പുണ്ണ് _ എന്നീ മാരക രോഗമായി പരിണമിക്കാം. ഒന്നിലധികം പേരുമായുള്ള ലൈംഗീക ബന്ധം പൂർണ്ണമായും ഉപേക്ഷിക്കണം.

ഇത്തരം രോഗം വന്നാൽ പറയാനുള്ള മടികാരണം പലരും രഹസ്യമാക്കി വെയ്ക്കുകയാണ് ചെയ്യാറുള്ളത്. വളരെ ലളിതമായ ഔഷധ സസ്യ പ്രയോഗമാണ് ഇവിടെ വിവരിച്ചിരിക്കുന്നത്.
സസ്യാഹാരം മാത്രം കഴിക്കുക, ഒന്നിനേയും അമിതമായി നശിപ്പിക്കാതിരിക്കുക.
ഔഷധ സസ്യങ്ങൾ വീടുകളിൽ നട്ടു വളർത്തുക, അത് വരും തലമുറകൾക്ക് നാം നൽകുന്ന അമൂല്യ സമ്മാനമായിരിക്കും.

English Summary: neem leaves and ginger best for skin diseases
Published on: 30 April 2021, 09:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now