Updated on: 13 March, 2021 1:00 PM IST
ഒറ്റമൂലി

1. എള്ള് പാലിൽ അരച്ചു പുരട്ടിയാൽ കടന്നൽ വിഷം ഇല്ലാതാകും
2. വഴുതനയുടെ ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് ആറ്റി പലപ്രാവശ്യം കവിൾകൊണ്ടാൽ മോണരോഗം ഇല്ലാതാകും.
3.ചെമ്പരത്തി ഇലയും പൂവും ചതച്ചു പിഴിഞ്ഞ നീരിൽ വെളിച്ചെണ്ണ കാച്ചി തേച്ചാൽ കരപ്പൻ ഇല്ലാതാകും

1. Roasting sesame milk removes locust venom
2. Boil eggplant leaves in water and rub it on the cheeks several times to get rid of gum disease.
3. Coconut oil can be removed by rubbing coconut oil on the crushed juice of saffron leaves and flowers.

4. വെണ്ണ പുരട്ടി അമർത്തിയാൽ കാലിലെ മുള്ള് വേഗം പുറന്തള്ളും.
5. ആര്യവേപ്പില അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ എടുത്തത് കഴിച്ചാൽ കൃമിശല്യം ഇല്ലാതാവും.
6. ചുവന്നുള്ളി ലേഹ്യം വെച്ച് കഴിക്കുന്നത് ശരീരപുഷ്ടിക്ക് നല്ലതാണ്.

4. If you apply butter and press, the thorn in the foot will be expelled quickly.
5. Roasted Aryaveppila and taken in the size of a gooseberry, the worm infestation will disappear

7. മഞ്ഞൾപ്പൊടിയും ഉണക്കനെല്ലിക്ക പൊടിച്ചതും അര ടീസ്പൂൺ തേനിൽ ചേർത്ത് രാത്രി കഴിക്കുന്നത് പ്രമേഹം നിയന്ത്രണവിധേയമാക്കാൻ നല്ലതാണ്.
8. തൈരിൽ ശർക്കര ചേർത്തു കഴിച്ചാൽ അമിത ദാഹം ഇല്ലാതാകും.

6. Red onion is good for the body.
7. Turmeric powder and dried gooseberry powder mixed with half a teaspoon of honey at night is good for controlling diabetes.

8. Adding jaggery to yoghurt eliminates excessive thirst.
9. Chuck tincture is also good for heart health.
10. The burns can be cured quickly by rubbing the leaves of Aryavep.

9. ചുക്ക് കഷായം ചെറുചൂടോടെ കുടിക്കുന്നത് ഹൃദയാരോഗ്യത്തിനും മികച്ചതാണ്.
10. ആര്യവേപ്പിന്റെ ഇല അരച്ചു പുരട്ടിയാൽ പൊള്ളൽ വേഗം ഭേദമാകും.

English Summary: ottamooli Do not go unnoticed by these drugs Roasting sesame milk removes locust venom Boil eggplant leaves in water and rub it on the cheeks several times to get rid of gum disease
Published on: 13 March 2021, 08:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now