Updated on: 21 May, 2021 12:02 PM IST
നാരങ്ങാവെള്ളം

രോഗപ്രതിരോധശേഷി ഉയർത്തുവാൻ ഏറ്റവും മികച്ച വഴിയാണ് അല്പം ചൂടുവെള്ളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞു ചേർത്തു കഴിക്കുന്നതാണ്. രോഗപ്രതിരോധശേഷി ഉയർത്താൻ വിറ്റാമിൻ സി സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന ഈ പാനീയം പനി, ജലദോഷം തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു.

ഇളം ചൂടുള്ള ചെറുനാരങ്ങ വെള്ളത്തിൻറെ ഗുണങ്ങൾ അറിയാം

1. സിട്രിക് ആസിഡ് ധാരാളമുള്ള നാരങ്ങാവെള്ളം ശരീരത്തിൻറെ പി. എച്ച് ബാലൻസ് ശരിയായ രീതിയിൽ നിലനിർത്തുന്നു.

2. രാവിലെ എഴുന്നേറ്റു ഒരു ഗ്ലാസ് ചെറുചൂടുള്ള ചെറുനാരങ്ങ വെള്ളം കഴിച്ചാൽ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുന്നു

3. ശരീരത്തിലെ അനാവശ്യ ടോക്സിനെ പുറന്തള്ളാനും ഈ പ്രയോഗം ഉത്തമമാണ്.

4. നാരങ്ങ വെള്ളത്തിൽ കാണപ്പെടുന്ന പെക്റ്റിൻ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാകുകയും, ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.

5. ചെറുചൂടുള്ള നാരങ്ങ വെള്ളത്തിൽ അൽപം മഞ്ഞൾപൊടി ചേർത്ത് കഴിക്കുന്നത് ചർമ്മ ഭംഗി കൂട്ടുവാൻ നല്ലതാണ്.

6. പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്ന ഈ പാനീയം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും നല്ലതാണ്.

7. കഫം, ജലദോഷം, ഇടവിട്ട് വരുന്ന പനി എന്നിവ ഇല്ലാതാക്കുവാൻ ചെറുനാരങ്ങ പാനീയം മികച്ചതാണ്.

The best way to boost the immune system is to squeeze a lemon in a little warm water and eat it. Containing rich amounts of Vitamin C to boost the immune system, this drink can cure many ailments such as fever and colds.

Know the benefits of lukewarm lemon water

1. Lemon water rich in citric acid is good for the body's p. H maintains balance properly.

2. Getting up in the morning and drinking a glass of lukewarm lemon water eliminates all digestive problems.

3. This application is also good for expelling unwanted toxins from the body.

4. Pectin found in lemon water eliminates unwanted body fat and reduces body weight.

5. It is good to add a little turmeric powder in warm lemon water to enhance the beauty of the skin.

8. കാഴ്ച്ച ശക്തി വർദ്ധിപ്പിക്കുവാനും ഈ പാനീയം മികച്ചതാണ്.

ബെഡ് കോഫി പോലുള്ള അനാരോഗ്യ ശീലങ്ങൾ ഒഴിവാക്കി ഇത്തരത്തിലുള്ള ശീലങ്ങൾ നിങ്ങളുടെ ജീവിതചര്യയുടെ ഭാഗമാക്കിയാൽ ആരോഗ്യം കൂടുതൽ മികച്ചതാക്കാം..

English Summary: The best way to boost the immune system is to squeeze a lemon in a little warm water and eat it
Published on: 21 May 2021, 12:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now