Updated on: 3 March, 2021 1:07 PM IST
ജലദോഷം മാറാൻ ചില പൊടിക്കൈകൾ

എപ്പോഴും നമ്മളിൽ പലരെയും ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് ജലദോഷം. ഈ ജലദോഷത്തെ അകറ്റാൻ ചില പൊടിക്കൈകൾ പറഞ്ഞുതരാം
1. സാമ്പ്രാണിയുടെ പുക ശ്വസിക്കുക
2. കരിഞ്ചീരകം കിഴികെട്ടി തുടർച്ചയായി മണത്തു കൊണ്ടിരിക്കുക.

3. കുരുമുളക് കഷായം സേവിക്കുക.
4. ചീരുളി കഷായ സേവിക്കുക.
5. ദേവദാരു വേര് അരച്ച് പാലിൽ സേവിക്കുക.
6. ചുവന്നുള്ളി ചതച്ച് നെറ്റിയിൽ പുരട്ടുക.

8. ചുക്ക്,തിപ്പലി,കുരുമുളക് ഇവ കഷായം വെച്ച് തേൻ മേമ്പൊടി ചേർത്ത് സേവിക്കുക.
9. കൂവളത്തില പിഴിഞ്ഞ നീരിൽ വെള്ളം ചേർത്ത് സേവ് ചെയ്യുക.
10. നാഗ ചെമ്പക ത്തിൻറെ ഇലയരച്ച് നെറ്റിയിൽ പുരട്ടുക.
11. കൂവളത്തില നീര് കുരുമുളകുപൊടിയും തേനും ചേർത്ത് സേവിക്കുക.

The common cold is a viral disease that affects many of us. Here are some tips to help you get rid of the common cold
1. Inhale the smoke of the samprani
2. Smell the fennel leaves continuously.
3. Serve with pepper tincture.
4. Serve the bean tincture.
5. Roast cedar roots and serve with milk.

12 പനിക്കൂർക്കയില വാട്ടി പിഴിഞ്ഞ് നീരിൽ പഞ്ചസാര ചേർത്ത് കുഞ്ഞുങ്ങൾക്ക് കൊടുക്കുക.
13. ഇഞ്ചിയും ചുവന്നുള്ളിയും ചതച്ച നീര് തേൻ ചേർത്ത് ഒന്നോ രണ്ടോ ടീസ്പൂൺ സേവിക്കുക.
14. തുമ്പയില നീരെടുത്ത് നസ്യം ചെയ്യുക.
15. ഒന്നോ രണ്ടോ ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ് തിളക്കുന്ന വെള്ളത്തിൽ ഒഴിച്ച് പഞ്ചസാരയും ചേർത്ത് രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിക്കുക.

English Summary: The common cold is a viral disease that affects many of us Here are some tips to help you get rid of the common cold
Published on: 03 March 2021, 08:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now