Updated on: 30 April, 2021 9:58 PM IST
ഹോമിയോയിൽ മരുന്നുണ്ട്

ഓക്സിജൻ ഒന്നേയുള്ളു, അത് മനുഷ്യ ശരീരത്തിൽ വർധിപ്പിക്കാൻ
ഹോമിയോയിൽ മരുന്നുണ്ട്. പക്ഷേ എന്തു കൊണ്ട് സർക്കാർ ആ മാർഗം സ്വീകരിക്കുന്നില്ലെന്നത് അത്ഭുതവും ആശങ്കയുമാണെന്ന് ഡോ. പി. ടി.എൻ. ലതിക ചോദിക്കുന്നു. സർക്കാരുകൾ പരസ്പരം പഴിക്കുകയും വിദേശത്തു നിന്ന് ഓക്സിജൻ ഇറക്കുമതി ചെയ്യുകയുമാണ്. കൊവിഡ് രോഗികൾക്ക് ജീവൻ നഷ്ടമാകുന്നു.

എന്തുകൊണ്ട് 10 തുള്ളി ഹോമിയോ മരുന്ന് കൊടുത്ത് പ്രാണവായുവിന്റെ ലഭ്യത ഉറപ്പാക്കാൻ തയാറാവുന്നില്ല. ചികിത്സിച്ച് ഫലം നേടിയതിനാലാണ് ഞാൻ പറയുന്നത്, എറണാകുളം മാമംഗലത്ത് 30 വർഷത്തിലേറെയായി ഹോമിയോ ചികിത്സ നടത്തുന്ന ഡോ. ലതിക പറയുന്നു. പ്രസിദ്ധ ഹോമിയോ ചികിത്സകൻ ഡോ.പടിയാറുടെ ശിഷ്യയാണ് ലതിക.കടുത്ത ആസ്തമ ബാധിച്ച രോഗിക്ക് മൂന്നു ദിവസം കൊണ്ട് രോഗമുക്തി കൊടുത്ത അനുഭവമുണ്ട്.

മാസം 5000 രൂപ ഓക്സിജൻ സിലിണ്ടറിന് ചെലവിട്ടിരുന്ന പാവപ്പെട്ട എത്രയോ ചേർക്ക് ഞാൻ സിലിണ്ടറില്ലാതെ ശ്വസിക്കാൻ എന്റെ മരുന്നു ഫലിച്ചു. നീതിന്യായ വകുപ്പിൽ ഉന്നത പദവിയിലുള്ളവർക്ക് ഈ മരുന്നു കൊടുത്ത് ഫലിച്ചിട്ടുണ്ട്. ഹോമിയോയിൽ മരുന്നുണ്ട്, എന്ന് ഫലപ്രദമാണ്. പത്തു രൂപയുടെ ചെലവേയുള്ളു. പക്ഷേ, സർക്കാരുകൾ ഈ മരുന്ന് പ്രയോഗിക്കാത്തത് അത്ഭുതമാണ്, ആശങ്കയും സംശയം ജനിപ്പിക്കുന്നതുമാണ് ഈ നിലപാട്, ഡോ. ലതിക പറയുന്നു.

English Summary: there is medicine in homeo for oxygen gain in human body
Published on: 30 April 2021, 09:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now