Updated on: 2 May, 2021 1:03 PM IST
ആയുർവേദ കൂട്ട്

ശ്രീ വൈദ്യനാഥ് വൈദ്യാസ് എറണാകുളം

ശരീരത്തിൽ വരുന്ന എല്ലാവിധ വയറസുകളെയും (ആവശ്യമില്ലാത്ത) നിർമാർജനം ചെയുകയും കഫ പിത്ത വാതങ്ങളെ ഏകികരിച്ചു നിർത്തുന്നതും ശരിരത്തിന്റ ഇമ്മ്യുണിറ്റി കൂട്ടുവാനുള്ള ഒരു ഭക്ഷണപദർത്ഥം

(1) കരിഞ്ജീരകം 15ഗ്രം , ചുക്ക് 15 ഗ്രം, കുരുമുളക് 15ഗ്രം, തിപ്പലി 05 ഗ്രം, ചിന്നമുക്കി ഇല 10 ഗ്രാം, ജീരകം 05 ഗ്രാം എന്നിവ പൊടിച്ചു തേൻ കൂട്ടി രാവിലെയും വൈകിട്ടും ഓരോ സ്‌പൂൺ കഴിക്കുക 

( അല്ലെങ്കിൽ)

(2) ഇത്രയും സാധനങ്ങൾ ചതച്ചു കൂടെ ചെറിയുള്ളിയും15 ഗ്രാം ചതച്ചിട്ട് തിളപ്പിച്ചു വറ്റിച്ചു ആവശ്യനുസൃതം ശർക്കരയും ഇട്ടു 2 മണിക്കൂർ ഇടവിട്ട് ഒന്നോ രണ്ടോ കവിൾ മാത്രം കുടിക്കുക. കൂടെ പച്ച മഞ്ഞളും, കല്ലുപ്പും ഇട്ടു വെള്ളം തിളപ്പിച്ചു ചെറു ചൂടോടു കൂടി വായിൽ ഗാർളിക്ക് കൊള്ളുക

ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന അധികമായ കഫകെട്ടുകളെ നീക്കുകയും ശരീരം ശുദ്ധമാക്കുകയും ചെയ്യുന്നു

കൂടാതെ "ഷുഗറും" ഇതുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്നങ്ങക്കും പ്രധിവിധി
ശ്രീ വൈദ്യനാഥ് വൈദ്യസ്സിൽ ലഭ്യമാണ് 7025215234

English Summary: TO IMPROVE IMMUNITY KARINJEERAKAM A BEST AYURVEDA RECEPIENT
Published on: 02 May 2021, 12:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now