Updated on: 11 January, 2023 11:18 PM IST
സ്വമൂത്രം

രാവിലെ എഴുന്നേറ്റ ഉടനെ ഒരു കപ്പ് മൂത്രം ആദ്യത്തേയും അവസാനത്തേതും ഇടവിട്ട് നടുക്കുള്ളത് ഒരു കപ്പ് ശേഖരിക്കുക. കണ്ണടച്ച് അതങ്ങ് കുടിക്കുക. 1 മണിക്കൂർ നേരത്തേക്ക് പിന്നെ ഒന്നും കഴിക്കരുത്. അത് കഴിഞ്ഞാൽ കഴിക്കാം. തുടക്കത്തിൽ ഒരു നേരം മതി. 1 മാസം കഴിയുമ്പോൾ രാവിലെയും വൈകുന്നേരവും ഓരോകപ്പ് കഴിക്കാം. 2 മാസം കഴിയുമ്പോൾ രാവിലെ 1 ഗ്ലാസും (100 മില്ലി) വൈകിട്ട് ഒരു കപ്പും കുടിക്കാം. മൂന്ന് മാസമായാൽ രാവിലെയും വൈകുന്നേരവും ഓരോ ഗ്ലാസ് വീതം കഴിക്കാവുന്നതാണ്.

ഈ ഒരു ക്രമം നിരന്തരം ചെയ്തു കൊണ്ടിരിക്കണം. ഈ ഒരു രീതി സസ്യാഹാരികളിൽ അത്ഭുതം തന്നെ സൃഷ്ടിക്കുന്നു. ഒരു മാസം കഴിയുമ്പോൾ തന്നെ നമ്മുടെ ശരീരത്തിലെ മാറ്റം നമുക്ക് തിരിച്ചറിയാൻ കഴിയും. പ്രതിരോധശക്തി വികസിച്ച് വരുന്നതിനാൽ പുതിയ രോഗമൊന്നും ഉണ്ടാകുന്നില്ല.സ്വമൂത്രം കഴിക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യം ഉയർന്ന് വരാം. ഇത് ശരീരം പുറംതള്ളി കളയുന്നതല്ലേ അതെങ്ങനെ ഔഷധമാകും?

അതിൽ ഹോർമോണുകൾ, എൻസൈമുകൾ, പ്രതിരോധ ശക്തി നൽകുന്നവ, ധാതുലവണങ്ങൾ എന്നിവയെല്ലാം ഉണ്ട്. ഒരു ദിവസത്തെ നമ്മുടെ ഭക്ഷണത്തിൽ ശരീരത്തിന് ഒരു ദിവ സം ആവശ്യമുള്ളവയേക്കാൾ കൂടുതൽ വസ്തുക്കൾ അടങ്ങിയിരിക്കുന്നു. ആവശ്യത്തിൽ കൂടുതലുള്ളവ പുറത്തു കളയുന്നു. ശരീരത്തിലെ ആവശ്യമുള്ള ചില ഘടകങ്ങൾ സ്വീകരിക്കുന്നതിന് കുടലിൽ സ്ഥിതി ചെയ്യുന്ന ചില കാരണങ്ങളാൽ ശരീരത്തിന് പറ്റാതെ വരുന്നു. അങ്ങനെ ചില ഘടകങ്ങളുടെ കുറവു കൊണ്ട് പ്രതിരോധശക്തി കുറഞ്ഞ് രോഗം വരുന്നു.

എന്നാൽ സ്വമൂത്രം കുടിക്കാൻ തുടങ്ങിയാൽ കുടലിലെ ആ കാരണങ്ങൾ നിഷ്ക്രിയമായി തീരുകയും എല്ലാ ഘടകങ്ങളെയും സ്വീകരിക്കാൻ തുടങ്ങുകയും ചെയ്യുന്നു. അപ്പോൾ ശരീരത്തിലെ കുറവുകൾ ഇല്ലാതാവുകയും പ്രതിരോധശക്തി നിരന്തരം വർദ്ധിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി രോഗലക്ഷണങ്ങൾ സ്വയം ഇല്ലാതാകുന്നു. പുതിയ രോഗങ്ങൾ ശരീരത്തിൽ പ്രവേശിക്കാതിരിക്കുന്നു.

English Summary: TO MAKE LIVER HEALTHY DRINK YOUR URINE
Published on: 11 January 2023, 11:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now