13 / 3 / 2021 ശനിയാഴ്ച പതിനൊന്നു മണിക്ക് വടകര മുക്കാളി സമുദ്ര ആയുര്‍വേദ കേന്ദ്രത്തില്‍ എനിക്കൊരു ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട് മണ്മറഞ്ഞ അറിവുകള്‍ പങ്കു വെയ്ക്കുന്നു .
ഒരാചാരം ഒരു നാട്ടു നടപ്പ് അത് എന്തിനു വേണ്ടി ആയിരുന്നു .കുഞ്ഞു കരഞ്ഞപ്പോള്‍ മുളക് അടുപ്പിലിട്ടതും വയമ്പ് കൊണ്ടൊരു പാദസ്വരം തീര്‍ത്തതും .കുളം തേകി അതില്‍ കവുങ്ങിന്റെ ഓല ഇട്ടതും പുളി മരത്തില്‍ പശുവിനെ കെട്ടരുതെന്നും അങ്ങിനെ പലതരത്തിലുള്ള പൂര്‍വ്വകാല ആചാരങ്ങള്‍ എന്തിനു വേണ്ടിയായിരുന്നു .
തെക്കുവശത്തു കുമ്പളം നടാന്‍ പാടില്ലത്രേ അതിനും ഒരു കാരണം ഉണ്ടാകില്ലേ ..?
അറിയുന്നത് പങ്കു വെക്കുക അറിവ് കൊടുക്കുന്തോറും എറിടും
അറിവ് കൊടുക്കാനും സീകരിക്കാനും കഴിയട്ടെ. ഉച്ച കഴിഞ്ഞും ഒരു മണിക്കൂര്‍ ക്ലാസ് ഉണ്ടാകും .
ANILVAIDIK
കൊവിട് സാഹചര്യo കണക്കിലെടുത്തുകൊണ്ട് കുറച്ചു പേര്‍ക്കെ പങ്കെടുക്കാന്‍ സാധിക്കൂ മുന്‍കൂട്ടി വിളിക്കുക .9539157337 , 9539611741