വിശക്കുന്നുവെങ്കിൽ കഞ്ഞി വെള്ളം orange juice മാത്രം കുടിക്കുക .
തൊണ്ട വേദന ഉണ്ടെങ്കിൽ അൽപ്പം കല്ലുപ്പും ചെറുനാരങ്ങ നീരും ചേർത്ത് gargile ചെയ്യുക .
നല്ല തേൻ ചെറുനാരങ്ങ നീര് അൽപ്പം കുരുമുളക് പൊടി ചേർത്ത വെള്ളം അല്പാല്പമായി കുടിക്കുക . നന്നായി വിശ്രമിക്കുക .
ഇന്നലെ ക്ലിനിക്കിൽ വന്ന പലരും കുട്ടികൾക്കൊക്കെ പനി ഉണ്ട് അത് പോലെ വലിയവർക്കും പനി വന്നാൽ എന്ത് ചെയ്യണമെന്ന് ചോദിച്ചിരുന്നു . അതിനാലാണ് ഇത് അറിയിക്കുന്നത്
ഈ സമയത്തുണ്ടാകുന്ന എല്ലാ അസ്വാസ്ഥതകളും ഇങ്ങിനെ ചെയ്‌താൽ സുഖമാവും
വയറിളക്കം ഉണ്ടെങ്കിൽ അല്പം കല്ലുപ്പും ശർക്കരയും ചേർത്ത വെള്ളം അൽപാൽപമായി കൊടുക്കുക .
ശ്രദ്ധിക്കുക പനിയും തൊണ്ട വേദനയും കഫ കെട്ടും അതിന്റെ ഭാഗമായി ഉണ്ടാകുന്ന ശ്വാസം മുട്ടലും മണം അറിയാതാവലും രുചി നഷ്ടപ്പെടുന്നതും ഇപ്പോൾ പ്ര തേകമായി ഉണ്ടായ മുൻ പൊന്നും കേൾക്കാത്ത പുതിയ രോഗമല്ല .
ഭയപെടുത്തലുകൾ കേൾക്കാതിരിക്കുക കുറച്ചു ദിവസത്തേക്ക് പത്രം മറ്റു വാർത്തകൾ കേൾക്കുന്നത് നിർത്തി വെക്കുക .
ഭയമേ വേണ്ട
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാവുന്നതാണ് . 7012775449