Updated on: 13 July, 2021 8:56 PM IST
ഇഡ്ഡലി

അരി 60% ഉഴുന്ന് 40% 4 മണിക്കുർ നേരം വെള്ളത്തിട്ട് വെച്ച ശേഷം വാരി പുറത്ത് എടുക്കുക. വെറ്റ്ഗ്രയിൻ്ററിൽ അരിയും ഉഴുന്നും അരച്ചു കഴിഞ്ഞാൽ ഉടൻ ബാക്റ്റിരിയയുടെ പ്രവർത്തനത്താൽ ഫെർമൻറ്റേഷൻ വഴി മാവ് പുളിച്ചു അസിഡിക്കായി തുടങ്ങൂകയായി. ദോശ / ഇഡ്ഡലി മാവ് 6 മുതൽ 10 മണിക്കുറിനുള്ളിൽ ഫെർമെൻ്റഷൻ പുർത്തിയാകും.

നിങ്ങൾക്ക്‌ ദോശ / ഇഡ്ഡലി എന്നിവ ഉടൻ ഉണ്ടാക്കാം. മാവ് ബാക്കി ഉണ്ട് എങ്കിൽ ഫ്രീഡ്ജിൽ സുക്ഷിച്ചാൽ 24 മണിക്കുർ വരെ നിങ്ങൾക്ക് വലിയ പുളിയില്ലാതെ ആരോഗ്യത്തിന് ഹാനികരമില്ലാതെ ദോശ / ഇഡ്ഡലിയുണ്ടാക്കാം.

24 മണിക്കുറിൽ കുടുതൽ പുളിച്ച ഇഡ്ഡലി / ദോശ മാവ് ഉപയോഗിച്ചാൽ യൂറിക്ക് ആസിഡ് പോലുള്ള അസിഡിക്ക് രോഗങ്ങൾ വന്ന് ശരീര കോശങ്ങൾക്ക് ഇൻഫ്ലമേഷൻ വരുത്തും. 24 മണിക്കുർ കഴിഞ്ഞ ഇഡ്ഡലി / ദോശ മാവ് ഉപയോഗിക്കാതെ ഇരിക്കുകയാണ് നല്ലത്.

ദോശ / ഇഡ്ഡലി മാവ് കമ്പനികൾക്ക് 12 മണിക്കൂറിനുള്ളിൽ ജനത്തിന് എത്തിച്ചാൽ മാത്രമേ ജനത്തിന് രാവിലെ ഉപയോഗശൂന്യമല്ലാത്ത ഇഡ്ഡലി ദോശമാവ് ഉപയോഗിക്കാൻ കഴിയുകയുള്ളൂ.
അന്യസംസ്ഥാന ഇഡ്ഡലി / ദോശ കമ്പനികൾക്ക് 3-4 ദിവസം വരെ ഇരുന്നാൽ മാത്രമേ ജനങ്ങളിൽ ദോശ / ഇഡ്ഡലി മാവ് എത്തിക്കാൻ കഴിയൂകയൂള്ളൂ.

വെള്ളം ചേർത്ത് അരച്ച അരിയിലും ഉഴുന്നിലും പ്രകൃതിദത്തമായ ഫെർമൻ ൻ്റെഷനു വേണ്ടി പ്രകൃതിദത്തമായി ദോശ മാവിൽ ജനിക്കുന്ന ബാക്റ്റിരികളെ നശിപ്പിക്കുവാൻ പ്രിസർവേറ്റിവ് എന്ന പേരിൽ അൻ്റിബയോടിക്ക് ഉപയോഗിക്കാൻ കഴിയുന്നതാണു്.

English Summary: When fermenting idli and dosa flour , time limit is there
Published on: 13 July 2021, 08:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now