Updated on: 16 April, 2021 12:30 PM IST
തൈര്

തൈര് മലയാളികൾക്കെല്ലാം തന്നെ പ്രിയപ്പെട്ട ഒരു ഭക്ഷണപദാർത്ഥമാണ്. പാല് തിളപ്പിച്ച് തണുത്തശേഷം വേണ്ടത്ര ഉറ ഒഴിച്ച് ഒരു രാത്രി വെച്ചാൽ തൈര് തയ്യാറാവും. തൈരിന് ഒട്ടേറെ ഗുണങ്ങളും ഒട്ടേറെ ദോഷങ്ങളുമുണ്ട്. കൂടാതെ തൈര് ഉപയോഗിക്കുന്നതിന് ഒരു രീതിയും ഉണ്ട്. തൈര് അമ്ലസ്വഭാവി ആണ്. ഇത് മലബന്ധം ഉണ്ടാക്കും. തടി വെക്കുവാൻ തൈര് ഉപയോഗം കാരണമായിത്തീരാറുണ്ട്.

രാത്രി ഭക്ഷണത്തോടൊപ്പം തൈര് കഴിക്കരുത്. കാരണം അത് ദഹനപ്രക്രിയയ്ക്ക് ദോഷം ചെയ്യും. ഒരിക്കലും തൈര് ചൂടാക്കി ഉപയോഗിക്കരുത്. വസന്തം, ശരത്, ഉഷ്ണം എന്നീ കാലങ്ങളിൽ തൈര് ഉപയോഗം ആരോഗ്യത്തിന് ഗുണം ചെയ്യില്ല. ഉപ്പിട്ട് തൈര് കഴിക്കുന്നത് ദുർമേദസ്സിന് കാരണമാകും. തേനിന് ഒപ്പവും പഞ്ചസാര ചേർത്തും തൈര് ഉപയോഗിക്കാം. മന്ദ തൈര് ഉപയോഗിക്കരുത്. പാൽ എന്നോ തൈര് എന്നോ പറയാൻ പറ്റാത്ത വിധത്തിൽ ഇരിക്കുന്ന തൈരിനെയാണ് മന്ദ തൈര് എന്ന് വിളിക്കുന്നത്. 

Yogurt is a favorite food of all Malayalees. Boil the milk, cool it, pour enough condoms and leave it overnight to prepare the curd. Yogurt has many advantages and disadvantages. There is also a way to use yogurt. Yogurt is acidic. This can cause constipation. Yogurt is often used as a preservative. Do not eat yogurt with dinner. Because it will harm the digestive process. Never use hot yogurt. Consumption of yoghurt in spring, autumn and summer is not good for health. Eating salted yoghurt can cause obesity. Yogurt can be used with honey and sugar. Do not use slow yogurt. Manda yoghurt is a type of yoghurt that does not form milk or yoghurt. Scientific texts show that the use of yogurt against the above ruling can lead to leprosy, fever, hemorrhoids and gout.

മേൽപ്പറഞ്ഞ വിധിക്കെതിരായി തൈര് ഉപയോഗിക്കുന്ന പക്ഷം കുഷ്ഠം, പനി, രക്തപിത്തം, രക്തവാതം എന്നിവ ഉണ്ടാകുമെന്ന് ശാസ്ത്രഗ്രന്ഥങ്ങളിൽ കാണുന്നു

English Summary: Yogurt is a favorite food of all Malayalees Boil the milk, cool it, pour enough condoms and leave it overnight to prepare the curd
Published on: 16 April 2021, 12:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now