Updated on: 13 April, 2024 9:46 PM IST
പതിനാറാം ധനകാര്യ കമ്മീഷൻ കരാർ അടിസ്ഥാനത്തിൽ യുവ പ്രൊഫഷണലുകൾ/കൺസൾട്ടൻ്റുകൾക്കായി അപേക്ഷ ക്ഷണിച്ചു

പതിനാറാം ധനകാര്യ കമ്മീഷൻ (XVIFC) കരാർ അടിസ്ഥാനത്തിൽ യുവ പ്രൊഫഷണലുകൾ (വൈ പി) / കൺസൾട്ടൻ്റുകൾക്കായി അപേക്ഷ ക്ഷണിച്ചു. കമ്മീഷനിന്റെ വെബ്‌സൈറ്റിൽ യോഗ്യത, റഫറൻസ് നിബന്ധനകൾ, പ്രതിഫലം, അപേക്ഷാ ഫോം എന്നിവ അപ്‌ലോഡ് ചെയ്തിട്ടുണ്ട് (https://fincomindia.nic.in).

നിയമനം ആഗ്രഹിക്കുന്ന അപേക്ഷകർ, അവരുടെ കൃത്യമായി പൂരിപ്പിച്ച അപേക്ഷ, 'ഡയറക്ടർ, 16th ഫിനാൻസ് കമ്മീഷൻ' എന്ന് അഭിസംബോധന ചെയ്ത്, manish.kr1975[at]nic[dot]in എന്ന ഇ-മെയിൽ ഐഡിയിൽ അയക്കേണ്ടതാണ്. അപേക്ഷയുടെ ഒരു കോപ്പി rahul.sharma89[at]nic[dot]in എന്ന ഇ-മെയിൽ ഐഡിയിലും അയക്കണം. ഇ-മെയിൽ വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കൂ.

Sixteenth Finance Commission (XVIFC) has invited applications for Young Professionals (YP) / Consultants on a contract basis. Eligibility, terms of reference, remuneration and application form have been uploaded on the website of the Commission (https://fincomindia.nic.in).

Candidates seeking an appointment should send their duly filled application to the e-mail id manish.kr1975[at]nic[dot]in addressed to 'Director, 16th Finance Commission'. A copy of the application should also be sent to the email id rahul.sharma89[at]nic[dot]in. Applications will be accepted through e-mail only.

English Summary: 16th Finance Comm invited applications for Consultants Young Professionals on contract basis
Published on: 13 April 2024, 09:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now