Updated on: 20 February, 2021 6:00 AM IST
മാർച്ച് ഏപ്രിൽ മാസങ്ങളിൽ വേനൽമഴ കൂടും

മാർച്ച് -മെയ് മാസങ്ങളിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാധാരണ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്ന അതികഠിനമായ ചൂട് ഈ വർഷം ലഭിച്ചേക്കില്ല.

യൂറോപ്യൻ കാലാവസ്ഥ ഏജൻസിയായ ECMWF ഏജൻസികളുടെ റിപ്പോർട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. വരും മാസങ്ങളിൽ ലാനിന പ്രതിഭാസം ദുർബലമായി ന്യൂട്രൽ സ്ഥിതിയിലേക്ക് നീങ്ങാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില സാധാരണ നിലയിൽ തുടരും.

According to reports, Kerala is likely to receive normal rainfall during March-May. The extreme heat experienced during the months of March-April may not be available this year. The report was released by the European Meteorological Agency (ECMWF). The lanina phenomenon is likely to weaken and move to a neutral state in the coming months. Therefore, the temperature in the Indian Ocean will remain normal. If this situation persists, summer rains will increase in March-April and the possibility of drought will disappear.

ഈ സാഹചര്യം നിലനിൽക്കുകയാണെങ്കിൽ മാർച്ച്- ഏപ്രിൽ മാസങ്ങളിൽ വേനൽമഴ കൂടുകയും വരൾച്ച സാധ്യത ഇല്ലാതാവുകയും ചെയ്യും.

English Summary: According to reports Kerala is likely to receive normal rainfall during March-May The extreme heat experienced during the months of March-April may not be available this year
Published on: 20 February 2021, 05:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now