Updated on: 5 March, 2021 6:00 AM IST
sun light

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ റിപ്പോർട്ട് അനുസരിച്ച് 7,8 തീയതികളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ തോതിൽ മഴയ്ക്കു സാധ്യത. മറ്റു ജില്ലകളിലൊന്നും എട്ടാം തീയതി വരെ നേരിയ തോതിൽ പോലും മഴ ലഭ്യമാകില്ല എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. കേരളത്തിൽ വരണ്ട കാലാവസ്ഥ അടുത്ത ആഴ്ച വരെ നീളും.

According to the Central Meteorological Department, light showers are likely in Thiruvananthapuram and Kollam districts on July 7 and 8. The Central Meteorological Department has forecast no light showers in any of the other districts till the 8th. The dry weather in Kerala will continue till next week. In southern Kerala, especially in Kottayam and Alappuzha districts, it is expected to be hotter than other districts. The current daily climate can cause many health problems. Therefore, everyone should be careful not to cause conditions such as dehydration and sunburn.

തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് കോട്ടയം, ആലപ്പുഴ ജില്ലകളിൽ മറ്റു ജില്ലകളെ ക്കാൾ ചൂടു കൂടുമെന്നാണ് നിഗമനം. ഇപ്പോഴത്തെ ദിനാന്തരീക്ഷസ്ഥിതി ആരോഗ്യകാര്യത്തിൽ അനേകം പ്രശ്നങ്ങളുണ്ടാക്കാം. അതുകൊണ്ടുതന്നെ എല്ലാവരും നിർജലീകരണം സൂര്യതാപം തുടങ്ങിയ അവസ്ഥകൾ സംജാതമാകാതെ ശ്രദ്ധിക്കുക.

English Summary: According to the Central Meteorological Department, light showers are likely in Thiruvananthapuram and Kollam districts on July 7 and 8.
Published on: 05 March 2021, 05:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now