Updated on: 12 February, 2021 6:06 AM IST
dry weather

പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ പതിനഞ്ചാം തീയതി കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരിയതോതിൽ മഴയ്ക്ക് സാധ്യത. ഇവിടെ കണക്കാക്കുന്ന മഴയുടെ അളവ്
2.5 to 15.5 mm ആണ്. കേരളത്തിൽ മറ്റെവിടെയും ഈ ആഴ്ച മഴ പ്രതീക്ഷിക്കുന്നില്ല. 

According to the latest weather forecast, light showers are expected in Kollam and Pathanamthitta districts of Kerala on the 15th. The amount of rainfall calculated here
Is 2.5 to 15.5 mm. No rain is expected anywhere else in Kerala this week. The weather will remain warm during the day and cool at night. From February 14th, the nights will be colder. Temperatures in the state are expected to reach 36 degrees. By next week, the minimum temperature will reach 26 degrees.

പകൽ സമയങ്ങളിൽ ചൂടുകൂടിയ രാത്രി തണുപ്പ് ഏറുകയും ചെയ്യുന്ന അന്തരീക്ഷസ്ഥിതി തന്നെ തുടരും. ഫെബ്രുവരി 14 മുതൽ രാത്രിയിൽ തണുപ്പ് കുറഞ്ഞു വരും. സംസ്ഥാനത്തെ താപനില 36 ഡിഗ്രി വരെ എത്തും എന്നാണ് കണക്ക് ആക്കുന്നത്. അടുത്ത ആഴ്ച ആകുമ്പോഴേക്കും കുറഞ്ഞ താപനില 26 ഡിഗ്രി വരെ എത്തും.

English Summary: According to the latest weather forecast, light showers are expected in Kollam and Pathanamthitta districts of Kerala on the 15th.
Published on: 12 February 2021, 06:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now