Updated on: 26 January, 2021 12:00 PM IST
Krishi News

1. തിരുവല്ല മഞ്ഞാടി യിലെ ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബ്രോയിലർ താറാവിനം ആയ വിഗോവയുടെ ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങൾ ഒന്നിന് 45 രൂപ നിരക്കിൽ ലഭ്യമാണ് ബുക്കിങ്ങിന് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു
0469-2963303.

1. One day old chicks of Vigova broiler duck from Duck Hatchery and Training Institute, Manjadi, Thiruvalla are available at Rs. 45 per day. For more details contact the contact number below.
0469-2963303.

2. Chengannur Central Hatchery Training Center is conducting online training classes for farmers on 28th of this month on the subject of quail rearing on the 29th and broiler rearing on 29th of this month.
9188522703

3. Application is invited for one year Integrated Farming Certificate Course conducted at Kumarakom Regional Agricultural Research Station.
O471-2440911

4. A three-day training course on various aspects of Rubber Cultivation Plan Ration Management will be conducted at the Rubber Training Institute, Kottayam from 27th to 29th of this month.
0481-2353127
7994650941

2. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി യോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ കർഷകർക്ക് ഈ മാസം 28ന് കാടവളർത്തൽ 29ന് ഇറച്ചി കോഴി വളർത്തൽ എന്ന വിഷയങ്ങളിൽ ഓൺലൈൻ പരിശീലന ക്ലാസുകൾ നടത്തുന്നു കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു
9188522703

3. കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടത്തുന്ന ഒരു വർഷ ഇൻറഗ്രേറ്റഡ് ഫാമിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ
O471-2440911

4. റബ്ബർ കൃഷി പ്ലാൻ റേഷൻ മാനേജ്മെൻറ് എന്നിവ സംബന്ധിച്ച വിവിധ വശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മൂന്നു ദിവസത്തെ പരിശീലനം ഈ മാസം 27 മുതൽ 29 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ വച്ച് നടത്തപ്പെടുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ
0481-2353127
7994650941

English Summary: agricultural news related to duck sales kada pakshi farming course rubber farming training
Published on: 26 January 2021, 09:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now