ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം ഭാരത സർക്കാരിൻറെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി 30 പ്രവർത്തി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കോഴിവളർത്തൽ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു 18 വയസ്സിനു മുകളിൽ പ്രായമുള്ള കുറഞ്ഞത് അഞ്ചാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
മുട്ട കോഴി, ഇറച്ചി കോഴി വളർത്തലിന് വിവിധ ശാസ്ത്രീയ വശങ്ങൾ, വിരിഞ്ഞിറങ്ങിയത് മുതൽ വില്പന വരെയുള്ള കോഴി കുഞ്ഞുങ്ങളുടെ പരിചരണം എന്നിവ കൂടാതെ ഇറച്ചിക്കോഴികളുടെ ഡ്രസ്സിംഗ്, പാക്കിംഗ്, മാർക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം.
Alappuzha District Agricultural Science Center is organizing a training program on Poultry Breeding which lasts for 30 working days as part of the Skill Development Program of the Government of India.
Training in laying hens, various scientific aspects of broiler rearing, care of broiler chicks from hatching to sale, dressing, packing and marketing of broilers.
O479-2449268
0479-2959268
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെട്ട ഈമാസം 20 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് തെരഞ്ഞെടുക്കപ്പെട്ട 25 പേർക്കാണ് പരിശീലനം നൽകുന്നത്.
O479-2449268
0479-2959268