Updated on: 18 June, 2023 12:07 AM IST
ശ്രീ അന്ന അല്ലെങ്കിൽ ചെറുധാന്യങ്ങളിൽ ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും സമൃദ്ധി

തിരുവനന്തപുരം: അബണ്ടൻസ് ഇൻ മില്ലറ്റ്സ്" എന്ന ഗാനത്തിൽ, സർഗ്ഗാത്മകത ഭക്ഷ്യസുരക്ഷയ്ക്കും വിശപ്പ് ഇല്ലാതാക്കുന്നതിനുമുള്ള ഒരു പ്രധാന ഉദ്ദേശ്യവുമായി ലയിച്ചിരിക്കുന്നു : പ്രധാനമന്ത്രി

ശ്രീ അന്ന  അല്ലെങ്കിൽ ചെറുധാന്യങ്ങളിൽ  ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും സമൃദ്ധി ഉണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

ഗ്രാമി അവാർഡ് ജേതാവായ ഇന്ത്യൻ-അമേരിക്കൻ ഗായിക  ഫാലു, യുഎൻ 2023 നെ അന്താരാഷ്ട്ര ചെറുധാന്യ  വർഷമായി പ്രഖ്യാപിക്കാനുള്ള പ്രധാനമന്ത്രിയുടെ മുൻകൈയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗാനം പുറത്തിറക്കി. ചെറുധാന്യങ്ങളെ  പ്രോത്സാഹിപ്പിക്കുന്നതിനും കർഷകരെ അത് വളർത്തുന്നതിനും ലോകത്തെ പട്ടിണി ഇല്ലാതാക്കുന്നതിനും ഒരു ഗാനം എഴുതാൻ പ്രധാനമന്ത്രിയുമായി സഹകരിച്ച തിനെക്കുറിച്ച് അവർ ട്വീറ്റ് ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: Millets: തിനകൾക്ക് 'ശ്രീ അന്ന' എന്ന് പേര് നൽകിയതിന്റെ കാരണം വെളിപ്പെടുത്തി പ്രധാനമന്ത്രി

മറുപടിയായി പ്രധാനമന്ത്രി ഇപ്രകാരം ട്വീറ്റ് ചെയ്തു:

"മികച്ച പരിശ്രമം ഫലു ! ശ്രീ അന്ന  അല്ലെങ്കിൽ ചെറുധാന്യങ്ങളിൽ  ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും സമൃദ്ധിയുണ്ട്. ഈ ഗാനത്തിലൂടെ സർഗ്ഗാത്മകത ഭക്ഷ്യസുരക്ഷയുടെയും വിശപ്പകറ്റുന്നതിനുമുള്ള ഒരു പ്രധാന കാരണവുമായി ലയിച്ചു."

The Prime Minister, Shri Narendra Modi has said that there is abundance of health and well-being in Shree Anna or millets.

Grammy Award-winning Indian-American singer Falu has come out with the song inspired by the Prime Minister's  initiative to get UN declare 2023 as the International Year of Millets. She tweeted about collaborating with the Prime Minister to write a song to promote millet, help farmers grow it and help end world hunger.

In reply the Prime Minister tweeted :

 

"Excellent effort @FaluMusic! There is abundance of health and well-being in Shree Ann or millets. Through this song, creativity has blended with an important cause of food security and removing hunger."

English Summary: An abundance of health and well-being in Sri Anna or small grains
Published on: 17 June 2023, 11:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now