പൊതുമേഖല സ്ഥാപനമായ കെൽട്രോണിൻ്റെ കൊല്ലത്തുള്ള നോളജ് സെൻ്ററിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ് ( 12 മാസം),
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്സ് ഡിസൈനിങ് ( 3 മാസം),സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട്സ് (3 മാസം) എന്നിവയാണ് കോഴ്സുകൾ. ക്ലാസ്സുകൾ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഓൺലൈനായി മാത്രമായിരിക്കും.
വിശദവിവരങ്ങൾക്ക് 9847452727,9567422755 എന്ന ഫോൺ നമ്പറിലോ ഹെഡ് ഓഫ് സെൻറർ, കെൽട്രോൺ നോളജ് സെൻറർ, അപ്സര ജംഗ്ഷൻ, കൊല്ലം 21 എന്ന നമ്പറിലോ ബന്ധപ്പെടുക
Applications are invited for vocational courses
The Knowledge Center, Kollam, a public sector undertaking, invites applications for various vocational courses.
Professional Diploma in Logistics and Supply Chain Management (12 months),
The courses are Certificate Course in Advanced Graphics Designing (3 months) and Certificate Course in Advanced Graphics and Visual Effects (3 months). Classes are online only according to the Kovid protocol.
For more details contact on 9847452727,9567422755 or Head of Center, Keltron Knowledge Center, Apsara Junction, Kollam 21