Updated on: 4 December, 2020 11:18 PM IST
 കോവിഡ് 19 മായി ബന്ധപ്പെട്ടുള്ള ആവശ്യകതകള്‍ പരിഗണിച്ച് ദക്ഷിണ റയില്‍വെ തിരുവനന്തപുരം ഡിവിഷന്‍ മെഡിക്കല്‍-പാരാമെഡിക്കല്‍ വിഭാഗങ്ങളിലായി തിരുവനന്തപുരം പേട്ടയിലുള്ള ഡിവിഷണല്‍ റയില്‍വെ ഹോസ്പ്പിറ്റലില്‍ മൂന്ന് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.
 
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി - 2020 ഏപ്രില്‍ 25 ആണ്.
 
ഒഴിവുകള്‍ ചുവടെ ചേര്‍ക്കുന്നു
 
1. GDMO(General Duty Medical Officer ) - No of vacancies -14, Monthly remuneration- 75,000/-(Consolidated),Educational qualification- MBBS, Registration in the Indian Medical Council, 2 years experience desirable , Age- should not have completed more than 50 years
 
2. Anaesthetist - No of vacancies -04, Monthly remuneration- 95,000/-(Consolidated),Educational qualification- MBBS, Registration in the Indian Medical Council, Post graduation in Anaesthesia ,2 years experience desirable , Age- should not have completed more than 50 years
 
3. Intensivist - No of vacancies -02, Monthly remuneration- 95,000/-(Consolidated),Educational qualification- MBBS, Registration in the Indian Medical Council, Post graduation in critical care ,2 years experience desirable , Age- should not have completed more than 50 years
 
4. General Physician- No of vacancies -04, Monthly remuneration- 95,000/-(Consolidated),Educational qualification- MBBS, Registration in the Indian Medical Council, Post graduation in Anaesthesia ,2 years experience desirable , Age- should not have completed more than 50 years
 
Relaxation on age- 5 years for SC/ST candidates and 3 years for OBC non-creamy layer
 
Selection process - Online video interveiw ( Short listed candidates will be informed of Date and Time of video call interview
 
Doctors can apply -- https://forms.gle/f3wtDXE5p8HUKuKw9
 
5. നഴ്‌സിംഗ് സൂപ്രണ്ട് -ഒഴിവുകള്‍-40, ശമ്പളം- ലെവല്‍ 7 ല്‍ 44,900 രൂപ+ ഡിഎ+ മറ്റാനുകൂല്യങ്ങള്‍, യോഗ്യത- Certified as a registered Nurse & Midwifery from School of Nursing or other institutions recognised by Indian Nursing Council or BSC nursing . Experience/trained in ICU/ Ventilators is preferable ,പ്രായം - 20-40
 
6. ഫിസിയോതെറാപ്പിസ്റ്റ് - ഒഴിവുകള്‍- 01 , ശമ്പളം - ലെവല്‍ 6 ല്‍ 35,400 രൂപ + ഡിഎ + മറ്റാനുകൂല്യങ്ങള്‍ , യോഗ്യത- Bachelor's Degree in Physiotherapy from a recognized University & 2 years experience in Physiotherapy from Government/ Private hospital with at least 100 beds , പ്രായം - 18-33
 
7. റേഡിയോഗ്രാഫര്‍- ഒഴിവുകള്‍- 03- ശമ്പളം - ലെവല്‍ 5 ല്‍ 29,200 രൂപ +ഡിഎ+മറ്റാനുകൂല്യങ്ങള്‍, യോഗ്യത- 10+2 with Physics and Chemistry & Diploma in Radiography/ X-ray technician/ Radio Diaganosis technology(2 years course) from a recognized institution , Science graduate with Diploma in Radiography/ X-ray technician/ Radio Diaganosis technology(2 years course) from a recognized institution is preferrred , പ്രായം -18-33
 
8. ലാബ് അസിസ്റ്റന്റ്- ഒഴിവുകള്‍- 04, ശമ്പളം - ലെവല്‍ -3 ല്‍- 21,700 രൂപ +ഡിഎ+മറ്റാനുകൂല്യങ്ങള്‍, യോഗ്യത- 10+2 with Science + Diploma in Medical Laboratory Technology (DMLT) from a recognized University , പ്രായം - 18-33
 
9.ഹോസ്പിറ്റല്‍ അറ്റന്റന്റ് - ഒഴിവുകള്‍- 40, ശമ്പളം - ലെവല്‍ 1- ല്‍ 18,000 +ഡിഎ+മറ്റാനുകൂല്യങ്ങള്‍, യോഗ്യത - പത്ത് പാസായിരിക്കണം. ICU എക്‌സീപിരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ,പ്രായം - 18-30
 
10. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് ( മെഡിക്കല്‍) -ഒഴിവുകള്‍- 40, ശമ്പളം -ലെവല്‍ 1 ല്‍ 18,000 +ഡിഎ+മറ്റാനുകൂല്യങ്ങള്‍, പത്ത് പാസായിരിക്കണം, പ്രായം - 18-30
 
പട്ടികജാതി/ പട്ടിക വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് 5 വര്‍ഷത്തെയും ക്രീമിലെയറിന് താഴെയുള്ള ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും പ്രായ ഇളവ് അനുവദിക്കും.
 
നിയമന രീതി - ഓണ്‍ലൈന്‍ വീഡിയോ ഇന്റര്‍വ്യൂ ( ഷോര്‍ട്ട് ലിസ്റ്റു ചെയ്ത കാന്‍ഡിഡേറ്റസിനെ വീഡിയോ കാള്‍ ഇന്റര്‍വ്യൂ തീയതിയും സമയവും അറിയിക്കുന്നതാണ് )
 
പാരാമെഡിക്കലുകാര്‍ അപേക്ഷിക്കാന്‍ -- https://forms.gle/i5hHFsGZJS1BpFCP9
 
English Summary: Applications invited for appointment of Medical and Para medical staff for Divisional Railway Hospital,Pettah,Thiruvananthapuram
Published on: 22 April 2020, 01:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now