Updated on: 7 May, 2021 9:32 PM IST

അസാപ് കേരള ഉയർന്ന തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾ തുടങ്ങുന്നു.

ആലപ്പുഴ: സംസ്ഥാന  സർക്കാരിന്റെ ഉന്നത  വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ നേതൃത്വത്തിൽ ഉയർന്ന തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾ ആലപ്പുഴ ജില്ലയിൽ ആരംഭിക്കുന്നു. 150-170 മണിക്കൂർ  ദൈർഘ്യമുള്ള വിവിധ  കോഴ്‌സുകളാണുള്ളത്. 

കോഴ്‌സുകൾ

  • ഫാഷൻ ഡിസൈനർ,

  • ഡയറ്റ് അസിസ്റ്റന്റ്,

  • അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്,

  • സി.സി.ടി.വി ഇൻസ്റ്റല്ലേഷൻ ടെക്നിഷ്യൻ,

  • ഹാൻഡ്‌സെറ്റ് റിപ്പയർ എഞ്ചിനീയർ,

  • ഫിറ്റ്‌നസ് ട്രെയിൻർ,

  • ഹാൻഡ് എംബ്രോയ്ഡർ,

  • ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്,

  • കൺസൈൻമെന്റ് ബുക്കിങ് ആൻഡ് ട്രാക്കിങ് എക്‌സിക്യൂട്ടീവ്,

  • അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ,

  • അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്,

  • ഓട്ടോമോറ്റീവ് എഞ്ചിൻ റിപ്പയർ ടെക്നിഷ്യൻ,

  • ഓർഗാനിക് ഗ്രോവർ,

  • ക്രാഫ്റ്റ് ബേക്കർ.

കോഴ്‌സ് വിജകരമായി പൂർത്തിയാക്കുന്നവർക്ക് കേരള  സർക്കാർ നൽകുന്ന  സർട്ടിഫിക്കറ്റ് ലഭിക്കും.

കോഴ്‌സ് ന് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് - http://asapkerala.gov.in/?q=node/1167. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മെയ് 11. വിശദ വിവരങ്ങൾക്ക് 9495999622, 9495999611 എന്ന നമ്പറിൽ  ബന്ധപ്പെടുക.

രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മെയ് 11. വിശദ വിവരങ്ങൾക്ക് 9495999622, 9495999611 എന്ന നമ്പറിൽ  ബന്ധപ്പെടുക.

English Summary: ASAP Kerala launches courses with high employment potential
Published on: 07 May 2021, 07:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now