Updated on: 10 April, 2022 6:30 AM IST
Bank of Baroda Recruitment 2022: Apply for Agriculture Marketing Officer posts

ബാങ്ക് ഓഫ് ബറോഡയിലെ അ​ഗ്രികൾച്ചർ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 26 ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ bankofbaroda.in ലൂടെ അപേക്ഷ സമർപ്പിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (09.04.2022)

അവസാന തീയതി

ഏപ്രിൽ 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

തസ്തിക - അ​ഗ്രികൾച്ചര് മാർക്കറ്റിം​ഗ് ഓഫീസർ, ഒഴിവുകളുടെ എണ്ണം 26.

പേ സ്കെയിൽ 15-18 ലക്ഷം (പ്രതിവർഷം)

മേഖല സംബന്ധിച്ച് ഒഴിവുകളുടെ വിശദാംശങ്ങൾ

പട്ന - 4

ചെന്നൈ - 3

മം​ഗളൂരു - 2

ദില്ലി - 1

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ആർമിയിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, മെസഞ്ചർ, എന്നീ തസ്തികകളിൽ ഒഴിവുകൾ

രാജ്കോട്ട് -2

ചണ്ഡി​ഗഡ് - 4

എറണാകുളം - 2

കൊൽക്കത്ത - 3

മീററ്റ് - 3

അഹമ്മദാബാദ്  - 2

ആകെ ഒഴിവുകൾ - 26

വിദ്യാഭ്യാസ യോഗ്യത

അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ ആനിമൽ ഹസ്ബൻഡറി/ വെറ്ററിനറി സയൻസ്/ ഡയറി സയൻസ്/ ഫിഷറി സയൻസ്/ പിസികൾച്ചർ/ അഗ്രി എന്നിവയിൽ 4 വർഷത്തെ ബിരുദം ഉണ്ടായിരിക്കണം. മാർക്കറ്റിംഗ് & കോ ഓപ്പറേഷൻ/ കോ ഓപ്പറേഷൻ & ബാങ്കിംഗ്/ അഗ്രോ ഫോറസ്ട്രി/ ഫോറസ്ട്രി/ അഗ്രികൾച്ചറൽ ബയോടെക്‌നോളജി/ ഫുഡ് സയൻസ്/ അഗ്രികൾച്ചർ ബിസിനസ് മാനേജ്‌മെന്റ്/ഫുഡ് ടെക്‌നോളജി/ ഡയറി ടെക്‌നോളജി/ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്/ സെറികൾച്ചർ കൂടാതെ 2 വർഷത്തെ മുഴുവൻ സമയ ബിരുദാനന്തര ബിരുദവും പിജിഡിഎം/എംബിഎയിലും ഡിപ്ലോമയും ഉണ്ടായിരിക്കണം. 3 വർഷത്തെ പരിചയം അഭികാമ്യം. 

പ്രായപരിധി

പ്രായപരിധി 25 മുതൽ 40 വയസ്സ് വരെ.

ഓൺലൈൻ നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് മുതലായവ ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക. ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർത്ഥികൾക്ക്: 600/- രൂപയാണ് ഫീസ്. SC/ST/PWD/വനിതാ ഉദ്യോഗാർത്ഥികൾക്ക് 100/-. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് bankofbaroda.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 6 മുതൽ ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വ്യക്തിഗത അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്.

English Summary: Bank of Baroda Recruitment 2022: Apply for Agriculture Marketing Officer posts
Published on: 09 April 2022, 11:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now