നാടൻ മുട്ടയെന്ന പേരിൽ കളറടിച്ച് വിൽക്കുന്ന വ്യാജമുട്ടകൾ വിപണി കീഴടക്കുമ്പോൾ തട്ടിപ്പ് തടയാൻ ഹൈടെക് സങ്കേതവുമായി മുട്ട എത്തിക്കുന്നത് കൊല്ലത്തെ വേണാട് പൗൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ്. കർഷകന്റെ വിവരങ്ങൾ അടങ്ങിയ ക്യു.ആർ കോഡുമായി കമ്പനി ഇറക്കിയ വേണാട് സിഗ്നേച്ചർ കോഴിക്ക് റെക്കാർഡ് വിൽപ്പനയാണ്. ആ വിജയത്തിന്റെ ബലത്തിലാണ് ക്യു.ആർ കോഡുള്ള മുട്ട വിപണിയിലിറക്കുന്നത്.
മുട്ടയുടെ മുകളിൽ പതിച്ച ക്യു.ആർ കോഡ് മൊബൈൽ ഫോണിൽ സ്‌കാൻ ചെയ്താൽ കർഷകന്റെ പേര്, വിലാസം, ഫോൺ നമ്പർ, കോഴിക്ക് നൽകിയ തീറ്റ, എത്ര ദിവസം പ്രായം, പാക്കിംഗ് തീയതി എന്നിവ അറിയാം. പരാതി ഉപഭോക്താവിന് നേരിട്ട് കർഷകനെ അറിയിക്കാം
English Summary: bv 380 hen 20 percent subsidy
Published on: 15 July 2020, 08:16 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now