കാൻസറിനെതിരെ പൊരുതുന്നതിന് സാമ്പത്തിക സംരക്ഷണം
എൽഐസി അവതരിപ്പിയ്ക്കുന്നു കാൻസർ ഇൻഷൂറൻസ്. കാൻസറിൽ നിന്നുണ്ടായേക്കാവുന്ന സാമ്പത്തിക പ്രശ്നങ്ങൾക്കെതിരെ പോളിസിയുടമയ്ക്ക് പരിരക്ഷ നൽകുന്ന ഒരു ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ. കാൻസറിന്റെ ആദ്യഘട്ടത്തിലും. പ്രധാനഘട്ടത്തിലും
പോളിസി സംരക്ഷണം നൽകുന്നു. ഓൺലൈനിലും ഓഫ് ലൈനിലും വാങ്ങുന്നതിന് ലഭ്യമാണ്.
• പോളിസി കാലയളവിൽ തന്നെ കാൻസർ ബാധിച്ചതായി കണ്ടെത്തിയാൽ പണം ലഭിക്കുന്നു.
. പ്രസ്താവിച്ച ആദ്യഘട്ട കാൻസറുകളിലേതെങ്കിലും ഒന്നിലെ ആദ്യ രോഗ നിർണയത്തിൽ തന്നെ
ഒറ്റത്തവണ - ഇൻഷൂർ ചെയ്ത തുകയുടെ 25% നൽകും. പ്രീമിയം ഒഴിവാക്കൽ അടുത്ത മൂന്ന് പോളിസി വർഷങ്ങൾ അല്ലെങ്കിൽ ശേഷിച്ച പോളിസി കാലാവധി ഏതാണോ കുറഞ്ഞത്. ആ കാലയളവിലെ പ്രീമിയം ഒഴിവാക്കുന്നതായിരിക്കും.
• കാൻസറിന്റെ പ്രസ്താവിച്ച പ്രധാനഘട്ടത്തിലെ ആദ്യ രോഗനിർണ്ണയം:
ഒറ്റത്തവണ ഇൻഷൂർ ചെയ്ത തുകയുടെ 100% (കാൻസറിന്റെ ആദ്യഘട്ടത്തിൽ മുമ്പ് ക്ലെയിം
ചെയ്തിട്ടുണ്ടെങ്കിൽ അത് കിഴിച്ച് ബാക്കി നൽകുന്നതായിരിക്കും).
മാസ വരുമാനം കൂടാതെ പ്രതിമാസം ഇൻഷുർ ചെയ്തതുകയുടെ 1% അടുത്ത 10 വർഷക്കാലത്തേക്ക്
നൽകുന്നതാണ്.
പ്രീമിയം ഒഴിവാക്കൽ - ഭാവിയിലെ എല്ലാ പ്രീമിയവും ഒഴിവാക്കുന്നതായിരിക്കും.
രണ്ട് ഓപ്ഷനുകൾ - ലെവൽ ഇൻഷൂറൻസ്, ആദ്യ 5 വർഷക്കാലത്തേക്ക് ഇൻക്രീസിങ്ങ് ഇൻഷുറൻസ് ചേരുന്നതിനുള്ള പ്രായം കുറഞ്ഞത് 20 വയസ്സ് . പരമാവധി 65 വയസ്സ്
പോളിസി കാലാവധി - 10-30 വർഷം
ഇൻഷൂർ ചെയ്തതുക - 10 ലക്ഷം ക. മുതൽ 50 ലക്ഷം .ക
കുറഞ്ഞ പ്രീമിയം - പ്രതിവർഷം 2400/- ക എല്ലാ വിധ തവണകളിലും ( തവണകൾ അർദ്ധ വാർഷിക തവണകൾ മാത്രം).
വിശദവിവരങ്ങൾക്ക് ഞങ്ങളുടെ എജന്റിനെ/ ശാഖയെ സമീപിക്കുക അല്ലെങ്കിൽ
അങ്ങളുടെ വെബ്സൈറ്റ് www.licindia.in സന്ദർശിക്കുക അല്ലെങ്കിൽ താങ്കളുടെ സിറ്റിയുടെ പേര് 56767474-ലേക്ക് എസ്എംഎസ് ചെയ്യുക.