Updated on: 4 December, 2020 11:19 PM IST
തട്ടമറിച്ചിൽ, അഴുകൽ തുടങ്ങിയ രോഗങ്ങളും ചെടികളെ ബാധിച്ചിട്ടുണ്ട്.

 

തൊഴിലാളി ക്ഷാമത്തിൽ വിളവെടുപ്പ് വൈകി. ഏലക്കായ്കൾ വ്യാപകമായി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഹൈറേഞ്ചിലെ ഏലം കർഷകർക്കുണ്ടായത്. യഥാസമയം വിളവെടുപ്പ് നടത്താത്തതിനാൽ തവള ഉൾപ്പെടെയുള്ള ജീവികൾ പൊട്ടിച്ചു തിന്നും ക്വിന്റൽ കണക്കത്തിന് കായ്കളാണ് കർഷകർക്ക് നഷ്ടമായത്. തമിഴ്‌നാട്ടിലെ തൊഴിലാളികളാണ് വിളവെടുപ്പിനായി എത്തുന്നത്. കോവിഡ് പ്രതിസന്ധി മൂലം അവർ എത്താത്തതാണു കാര്യങ്ങൾ ഇത്ര ദുരിതത്തിലെത്തിച്ചത്. മുമ്പുണ്ടായിരുന്നതിനേക്കാൾ ഇരട്ടി കൂലി നൽകിയാണ് ഇത്തവണ പലയിടങ്ങളിലും തൊഴിലാളികളെ എത്തിച്ചത്. വിള നഷ്ടമുണ്ടായതിനൊപ്പം വേണ്ട രീതിയിൽ പരിപാലനം നടത്താത്തതിനാൽ തട്ടമറിച്ചിൽ, അഴുകൽ തുടങ്ങിയ രോഗങ്ങളും ചെടികളെ ബാധിച്ചിട്ടുണ്ട്.

ഇതിനിടയിൽ ഇന്ന് നടന്ന ഗ്രീൻ കാർഡമം ട്രേഡിങ്ങ് കമ്പനിയുടെ ഏലക്ക ലേലത്തിൽ ആകെ ലോട്ട് 240


വില്പനയ്ക്ക് വന്നത് 56519 .2 കിലോഗ്രാം


കൂടിയ വില 1802 രൂപ


ശരാശരി വില 1473 . 28 രൂപ


Total lot 240 in cardamom auction of green cardamom trading company held today
For sale was 56519 .2 kg
The maximum price is Rs
The average price is 1473. 28 Rs

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തേയിലവിലയിൽ തിരിച്ചടി

English Summary: Cardamom price is Rs. 1473.28
Published on: 09 November 2020, 08:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now