Updated on: 1 May, 2021 6:30 AM IST
തൊഴിൽ വികസന പദ്ധതികൾ

കേരള - കേന്ദ്ര സർക്കാറുകളുടെ തൊഴിൽ വികസന പദ്ധതികൾ

സാമൂഹികവും സാമ്പത്തികവും തൊഴിൽ പരവുമായ സമത്വവും സ്വതന്ത്രവും ഇന്ത്യയിലെ ഓരോ പൗരനും ലഭിക്കണമെന്നത് നമ്മുടെ രാഷ്ട്ര ശിൽപ്പികളുടെ സ്വപ്നമായിരുന്നു അതിനാൽ ഓരോ സാധാരണ പൗരനും കേരള - കേന്ദ്ര സർക്കാറുകളുടെ തൊഴിൽ വികസന പദ്ധതികൾ അറിയാതെ നാം പോവരുത്. നിങ്ങളെരു യുവാവാണെങ്കിൽ യുവതിയാണെങ്കിൽ സ്വന്തമായൊരു തൊഴിലാണ്, ബിസിനസാണ് ലക്ഷ്യമെങ്കിൽ അതും മുഴുവൻ ഫ്രീ ആയോ ഭാഗികമായോ പൂർണ ട്രൈനിംഗും സാമ്പത്തിക സഹായവും ലഭിക്കുന്ന പദ്ധതികൾ പരിചയപെടുത്തുന്നു. നിങ്ങൾക്ക് ഈ അറിവ് ഉപകാരപ്പെടും തീർച്ച.

1) Training Rural Youth for Self Employment (TRYSEM)

18 മുതൽ 35 വയസ്സുവരെയുള്ള ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ കേന്ദ്ര സർക്കാർ നൽകുന്ന ട്രൈനിംഗ് പ്രോഗ്രാം.  

http://rural.nic.in

2) National Rural Employment Programme (NREP)

ഗ്രാമീണ മേഖലയിലെ തൊഴിൽ വികസന പദ്ധതി.

www.nzdl.org

3) Rural Landless Employment Guarantee Programme (RLEGP)

ഭൂരഹിതരായ ആളുകൾക്ക് 1 വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി.

https://rural.nic.in

4) Jawahar റോസ്ഗർ യോജന (JRY)

കേരള - കേന്ദ്ര സർക്കാറുകളുടെ സഹായത്തോട്ക്കൂടി ഗ്രാമങ്ങളിലെ തൊഴിൽ രഹിതർക്ക് അധിക വരുമാനം ലഭിക്കുന്ന കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി..

www.nulm.gov.in

5) സ്വർണ്ണ ജയന്തി നഗര തൊഴിൽ പദ്ധതി

നഗരപ്രദേശങ്ങളിൽ സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി..

www.nzdl.org

6) സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY)

ഗ്രാമീണ മേഖലയിൽ തൊഴിൽ ഭക്ഷണം എന്നിവ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി..

www.india.gov.in/swarna-jayanti

7) പ്രധാനമന്ത്രി റോസ്ഗാർ യോജന (PMRY)

നഗരങ്ങളിലെയും ഗ്രാമങ്ങളിലേയും അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് സ്വയം തൊഴിൽ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി..

www.dcmsme.gov.in

8) സ്വർണ്ണ ജയന്തി ഷഹാരി റോസ്ഗർ യോജന (SJSRY)

നഗരപ്രദേശങ്ങളിലെ പാവപ്പെട്ടവർക്കു വേണ്ടിയുള്ള തൊഴിൽ കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി.

www.uddkar.gov.in

9) സ്വർണ്ണ ജയന്തി ഗ്രാം സ്വറോസ്ഗർ യോജന (SGSY)

സ്വയം സഹായ സംഘങ്ങളുടെ രൂപീകരണം വഴി ഗ്രാമീണർക്ക് സ്വയം തൊഴിൽ കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി.

http://rrdkerala.gov.in

10) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (national rural employment guarantee programme ( NREGP)

അവിദഗ്ദ്ധ തൊഴിലാളികർക്ക് പ്രതിവർഷം 100 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി..

https://nrega.nic.in

11) സ്വാവലംബൻ പദ്ധതി

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കുന്ന കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി.

English Summary: central government extra income schemes for the benefit of youth
Published on: 01 May 2021, 06:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now