അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെ൦ (STEM ) എന്ന സാമൂഹ്യ സംഘടന കുട്ടികളിൽ കൃഷിയിൽ താൽപര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി,ഒരു മത്സരം സംഘടിപ്പിക്കുന്നു. 17 വയസ്സിൽ താഴെയുള്ള പെൺ കുട്ടികൾക്ക് കൃഷി ചെയ്ത് സമ്മാനം നേടാം. ഏറ്റവും നല്ല രണ്ട് പോജക്റ്റുകൾക്ക് യഥാക്രമം 1000 dollor , 750 dollor എന്നിങ്ങനെ സമ്മാനം തുകയും ലഭിക്കും.
തിരഞ്ഞെടുക്കുന്ന പത്തു സംരംഭങ്ങക്ക് 500 ഡോളർ ( ഏകദേശം 37,000 രൂപ) കൊടുക്കും.
നല്ല പ്രോജക്റ്റാണെങ്കിൽ പൂർത്തീകരിക്കാൻ കൂടുതൽ പണം ആവശ്യം വന്നാൽ അതും പരിഗണിക്കും. പെൺകുട്ടികൾ കൃഷി ചെയുന്ന പ്രോജെക്ടുകൾക്കാണ് മുൻഗണന . സംഘകൃഷിയെങ്കിൽ ഒരു പെൺകുട്ടിയെങ്കിലും സംഘത്തിൽ ഉണ്ടായിരിക്കണം.
നിബന്ധന:
17 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കാണ് അവസരം.കുട്ടികളുടെ സംഘങ്ങളാണ് കൃഷി ചെയ്യുന്നതെങ്കിൽ സംഘത്തിൽ ഒരു പെൺകുട്ടിയെങ്കിലും വേണം
അന്താരാഷ്ട്ര തലത്തിൽ പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സമൂഹ്യ സേവന സംഘടന സംഘടിപ്പിക്കുന്ന സംരംഭം.
കൃഷി തുടങ്ങി പണം ലഭ്യതക്കുറവ് മൂലം മുടങ്ങിപ്പോയ പ്രോജെക്ടുകൾ പൂർത്തീകരിക്കാനും സഹായം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് website സന്ദർശിക്കുക.
https://stem4girls.org/
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുടുംബശ്രീയിലൂടെ വിവിധ തൊഴിലധിഷ്ഠിത പരിശീലങ്ങളിൽ പങ്കെടുക്കാം, തൊഴിൽ നേടാം