1. News

കുടുംബശ്രീയിലൂടെ വിവിധ തൊഴിലധിഷ്ഠിത പരിശീലങ്ങളിൽ പങ്കെടുക്കാം, തൊഴിൽ നേടാം

ഇലക്ട്രോണിക്സ് പ്ലംബിംഗ്, ഇലക്ട്രിക്കൽ, ഡേ കെയർ , ഡാറ്റ എൻട്രി ,അഗ്രിക്കൾച്ചറൽ വർക്സ് , ഹൗസ് കീപ്പിംഗ്, ഹോം മെയ്ഡ് , ലോണ്ടറി ആൻഡ് അയണിങ്, സെയിൽസ് എന്നീ മേഖലകളിൽ ആണ് പരിശീലനവും തൊഴിലും നൽകുന്നത് .കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കുന്ന എറൈസ് പദ്ധതിയുടെ ഭാഗമായാണ് ഈ പരിശീലനം.

K B Bainda
ഇലക്ട്രോണിക്സ് പ്ലംബിംഗ്, ഇലക്ട്രിക്കൽ, ഡേ കെയർ , ഡാറ്റ എൻട്രി etc..
ഇലക്ട്രോണിക്സ് പ്ലംബിംഗ്, ഇലക്ട്രിക്കൽ, ഡേ കെയർ , ഡാറ്റ എൻട്രി etc..

എറണാകുളം : തൊഴിൽ പരിശീലങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങളോ അവരുടെ ബന്ധുക്കളായ സ്ത്രീകൾക്കോ അപേക്ഷിക്കാവുന്ന തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾ കുടുംബശ്രീ സംഘടിപ്പിക്കുന്നു.

കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കുന്ന എറൈസ് പദ്ധതിയുടെ ഭാഗമായാണ് ഈ പരിശീലനം. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ അതത് സി ഡി എസുകളിൽ പേര് സ്വന്തം കുടുംബശ്രീ വഴി എത്തിക്കേണ്ടതാണ് .

ഇലക്ട്രോണിക്സ് പ്ലംബിംഗ്, ഇലക്ട്രിക്കൽ, ഡേ കെയർ , ഡാറ്റ എൻട്രി ,അഗ്രിക്കൾച്ചറൽ വർക്സ് , ഹൗസ് കീപ്പിംഗ്, ഹോം മെയ്ഡ് , ലോണ്ടറി ആൻഡ് അയണിങ്, സെയിൽസ് എന്നീ മേഖലകളിൽ ആണ് പരിശീലനവും തൊഴിലും നൽകുന്നത് .


2020-2021 സാമ്പത്തിക വർഷത്തിൽ മുകളിൽ പറഞ്ഞ മേഖലകളിൽ തൊഴിൽ ലഭിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വിദ്യാഭ്യാസ യോഗ്യത ബാധകമല്ലാതെ അപേക്ഷിക്കാം.Women who want to get employment in the above areas in the financial year 2020-2021 can apply without any educational qualification.

വൈദഗ്ധ്യം ആവശ്യമുള്ളവയ്ക്കു മാത്രം പരിമിതമായ വിദ്യാഭ്യാസ യോഗ്യത ആവശ്യപ്പെടുന്നുണ്ട്. എറണാകുളം ജില്ലാ ഓഫീസ് അറിയിക്കുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഓയിൽ ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ

English Summary: Through Kudumbasree, one can participate in various vocational trainings and get employment

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds