പത്തനംതിട്ട നഗരസഭയുടെ(Pathanamthitta municipality) നേതൃത്ത്വത്തില്‍ കുടുംബശ്രീ ജെ.എല്‍.ജി(kudumbashree JLG entrepreneurs) സംരംഭമായ മുളക്പാടം പദ്ധതിക്ക് (chilly farming)തുടക്കമായി. നഗരസഭ അധ്യക്ഷ റോസ്ലിന്‍ സന്തോഷ്(municipal chairperson Roselin Santhosh) മുളക്പാടം പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ പത്തനതിട്ട നഗരസഭയിലാണു പദ്ധതി ആദ്യമായി തുടങ്ങുന്നത്. കുമ്പഴയില്‍(Kumpazha) പതിനാറാം വാര്‍ഡിലെ ധനശ്രീ ഗ്രൂപ്പിന്റെ (Dhanashree group)നേതൃത്വത്തിലാണു കൃഷി തുടങ്ങിയത്.
2000 മുളക് തൈകളാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടുന്നത്. Indira,Thankamony,Latha,Mini എന്നിവരാണു സംരംഭക ഗ്രൂപ്പ് അംഗങ്ങള്‍. ആറ് ഏക്കര്‍ വസ്തു പാട്ടത്തിന് എടുത്താണു കൃഷി ചെയ്യുന്നത്. Lock down കാലത്തെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതിക്കു നഗരസഭ തുടക്കം കുറിച്ചത്.
Welfare standing committee chairman K.Jasimkutty അധ്യക്ഷത വഹിച്ചു. Vice Chairman A.Sageer,Ward Councillor Bijimol Mathew,CDS chairperson Moni Varghese,District Programme Manager Suhana beegom, Block programme coordinator Rishi Suresh,Kudumbashree accountant Faseela എന്നിവര്‍ സംസാരിച്ചു.