Updated on: 19 February, 2021 1:13 PM IST
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2021-22 വർഷത്തേക്കുള്ള വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫെബ്രുവരി 20 വരെ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ സ്വീകരിക്കുന്നതാണ്.

ആനുകൂല്യങ്ങൾ

1. പശു തൊഴുത്ത് നിർമ്മാണം
2. ആട്ടിൻ കൂട് നിർമ്മാണം
4. കോഴിക്കൂട് നിർമ്മാണം
5. കമ്പോസ്റ്റ് പിറ്റ് നിർമ്മാണം
6. സോക്ക് പിറ്റ് നിർമ്മാണം
7. കാർഷിക കുളം നിർമ്മാണം
8. അസോള ടാങ്ക് നിർമ്മാണം
9. കിണർ റീചാർജ്
10. കിണർ നിർമ്മാണം

അപേക്ഷ സമർപ്പിക്കേണ്ട വിധം

1. അപേക്ഷ
2. നികുതി രസീത് കോപ്പി
3. റേഷൻ കാർഡ് കോപ്പി
4. തൊഴിൽ കാർഡ് കോപ്പി
5. ആധാർ കാർഡ് കോപ്പി
6. ബാങ്ക് പാസ്ബുക്ക് കോപ്പി ( നാഷണലൈസ്ഡ് ബാങ്ക് )

NB: തൊഴിൽ കാർഡ് ഇല്ലാത്തവർ എടുത്തതിനു ശേഷം അപേക്ഷ സമർപ്പിക്കേണ്ടതാണ്

Ph: 9188286121

English Summary: COW SHED MAKING APPLICATION INVITED
Published on: 19 February 2021, 12:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now