കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരുന്നു. എന്നാൽ പുതിയ കലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് വരുംദിവസങ്ങളിൽ ചില ജില്ലകളിൽ മഴപെയ്യും
ജനുവരി 30 ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ജനുവരി 31ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ പ്രതീക്ഷിക്കുന്നു. ഇവിടെ ലഭിക്കുന്ന മഴയുടെ തോത് 15.6-64.4 ആണ്.
Dry weather continues in Kerala. But according to the latest weather report, it will rain in some districts in the coming days. Rains are expected in Thiruvananthapuram and Kollam districts on January 30 and in Pathanamthitta and Idukki districts on January 31. The rainfall received here is 15.6-64.4. No rain is expected anywhere else this month. Districts like Wayanad and Idukki will be colder at night than other districts
ഈ മാസം മറ്റെവിടെയും മഴ പ്രതീക്ഷിക്കുന്നില്ല. വയനാട്,ഇടുക്കി തുടങ്ങിയ ജില്ലകളിൽ രാത്രികാലങ്ങളിൽ മറ്റു ജില്ലകളെക്കാൾ തണുപ്പ് കൂടിയിരിക്കും.