Updated on: 18 December, 2020 12:00 PM IST

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കൊട്ടാരക്കര സദാനന്ദപുരം പ്രവർത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിൽ പച്ചക്കറി കൃഷിക്ക് ആവശ്യമായ "ഏക കിറ്റ്" വിൽപ്പനയ്ക്ക് ലഭ്യമാണ്.

10 ഗ്രോബാഗിലേക്കോ അല്ലെങ്കിൽ പത്തു ചെടികൾ കൃഷി ചെയ്യുന്ന തടത്തിലേക്കോ ആവശ്യമായ ഉല്പാദനോപാധികൾ എല്ലാം അടങ്ങുന്ന കിറ്റ് ആണ് ഏക. ഒരു കിറ്റിൽ വള കട്ട കൾ,കുമ്മായം, ജൈവ കുമിൾനാശിനികളായ ട്രൈക്കോഡർമ, സുഡോമോണസ്, ജൈവകീടനാശിനികൾ ആയ വേപ്പെണ്ണ വെളുത്തുള്ളി കാന്താരിമുളക് മിശ്രിതം, മത്തി ശർക്കര മിശ്രിതം, രാസവളങ്ങൾ സൂക്ഷ്മ മൂലകം മിശ്രിതമായ സമ്പൂർണ്ണ എന്നിവ അടങ്ങിയിട്ടുണ്ട്.

The "Single Kit" for vegetable cultivation is available for sale at the Agricultural Science Center, Kottarakkara Sadanandapuram, under the Kerala Agricultural University. The kit is the only one that contains all the necessary production materials for 10 grobags or ten plant beds. A kit contains fertilizer blocks, lime, organic fungicides such as Trichoderma, Pseudomonas, organic pesticides such as neem oil, garlic, chilli mixture, herring sugar mixture and fertilizers containing micronutrient mixture.

ഗ്രോബാഗ് തയ്യാറാക്കേണ്ട വിധം സമയ അധിഷ്ഠിത പരിചരണമുറകളും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കവറിൽ ലഭ്യമാക്കിയിട്ടുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്താൽ ഏക യുടെ ഉപയോഗക്രമത്തിൻറെ വീഡിയോ കാണാവുന്നതാണ്. ഒരു ഏക കിറ്റിന് 225 രൂപയാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു
O474-2663599

English Summary: eka kit for sale
Published on: 18 December 2020, 08:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now