Updated on: 22 February, 2021 12:06 PM IST
കർഷകരുടെ അഭിപ്രായം ആരായുന്നു

പ്രീയ കർഷക സുഹൃത്തുക്കളെ ,
കർഷക നിയമങ്ങളെ പറ്റി പഠിക്കുന്ന സുപ്രീം കോടതിയുടെ COMMITTEE ON FARM LAWS (കമ്മിറ്റി ഓൺ ഫാം ലോ ) കർഷകരുടെ അഭിപ്രായം ആരായുന്നു . നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്താൻ

1. http://www.farmer.gov.in/sccommittee എന്ന പോർട്ടൽ വെബ്സൈറ്റ് മൊബൈലിലോ കമ്പ്യൂട്ടറിലോ തുറന്ന ശേഷം ഏറ്റവും താഴെയുള്ള 'GIVE YOUR SUGGESTION' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
2. നിങ്ങളുടെ പേര് , മൊബൈൽ നമ്പർ രേഖപ്പെടുത്തിയ ശേഷം GET OTP ബട്ടണിൽ ക്ലിക്ക് ചെയ്യുക.

3. മൊബൈലിൽ കിട്ടിയ OTP ( ഒറ്റത്തവണ ലഭിക്കുന്ന പാസ്സ്‌വേർഡ് ) അതിന്റെ കോളത്തിൽ രേഖപ്പെടുത്തി PROCEED എന്ന ബട്ടൺ അമർത്തുക .

4. ഒരു ഫോം ഫിൽ ചെയ്യുവാൻ ഉണ്ടാകും . നിങ്ങൾക്ക് എഴുതി അഭിപ്രായം രേഖപ്പെടുത്തേണ്ട കോളവും ഉണ്ടാവും . ആകെ 10 മിനിറ്റ് സമയം ഇതിനായി ഉപയോഗിക്കേണ്ടി വരും .

5. അഭിപ്രായം രേഖപ്പെടുത്തിയ ശേഷം ഫോം submit ചെയ്യുക.
6. നിങ്ങളുടെ വിലയേറിയ അഭിപ്രായം സുപ്രീം കോടതി 'COMMITTEE ON FARM LAWS ' നോട് രേഖപ്പെടുത്തുവാനുള്ള ഈ സൗകര്യം ദയവായി ഉപയോഗിക്കുക, രാഷ്ട്ര നിർമാണത്തിലും കർഷക നന്മക്കായുള്ള നിയമ നിർമാണത്തിലും പങ്കാളികളാവുക.

English Summary: Farmer laws can be shred to court by mobile to website
Published on: 22 February 2021, 12:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now