Updated on: 25 March, 2022 8:37 AM IST

ആലപ്പുഴ:  പക്ഷിപ്പനി ബാധിച്ചതിനെത്തുടര്‍ന്ന് താറാവുകള്‍ നഷ്ടമായ കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണവും സെമിനാറും മാര്‍ച്ച് 26ന് രാവിലെ ഒമ്പതിന് കാരിച്ചാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പാരിഷ് ഹാളില്‍ നടക്കും.

മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. തോമസ് കെ. എം.എല്‍.എ അധ്യക്ഷത വഹിക്കും. ജന്തു രോഗ നിയന്ത്രണ പദ്ധതി പ്രോജക്റ്റ് കോ- ഓര്‍ഡിനേറ്റര്‍ ഡോ.എസ്. സിന്ധു പദ്ധതി വിശദീകരിക്കും.

Minister for Animal Husbandry Chinchurani will be inaugurating the program. Thomas K. MLA will preside. Animal Disease Control Project Co-ordinator Dr.S. Sindhu will be explaining the project.

എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ.എം.ആരിഫ്, എം.എല്‍.എ.മാരായ രമേശ് ചെന്നിത്തല, പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ. ശോഭ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ടി. ഇന്ദിര, ഗ്രാമപഞ്ചായത്ത് പ്രസിന്റുമാരായ ഷീജാ സുരേന്ദ്രന്‍, എസ്. അജയകുമാര്‍, എസ്. ഹാരിസ്, എസ്. സുരേഷ്, എബി മാത്യൂ, അജിതാ അരവിന്ദന്‍, മിനി മന്മഥന്‍, കെ.എസ്. സുദര്‍ശനന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഓമന, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

English Summary: Financial aid distribution and seminar for duck farmers on March 26
Published on: 25 March 2022, 08:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now