ക്ഷീരഗ്രാമം പദ്ധതി മുഖാന്തിരം വേളം, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ ആഗ്രഹിക്കുന്ന ക്ഷീര കര്‍ഷകര്‍ ഇതിനായി സജ്ജീകരിച്ച ക്ഷീരശ്രീ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ക്ഷീരശ്രീ പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നതിന് ksheerasree.kerala.gov.in എന്ന യുആര്‍എല്‍ ടൈപ്പ് ചെയ്ത് പ്രവേശിക്കാം. ഈ പോര്‍ട്ടല്‍ മുഖേന ഡിസംബര്‍ 18 വരെ അപേക്ഷ സമര്‍പ്പിക്കാം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന് വേളം പഞ്ചായത്തില്‍ നടത്തും. ഫോണ്‍ : 04952371254
പരാതിക്ക് പരിഹാരവുമായി 'ആപ്പ്'
ക്ഷീര വികസന വകുപ്പിന്റെ 2021-22വർഷത്തെ MSDP സ്കീം അപേക്ഷ ക്ഷണിക്കുന്നു
As per the 2021 - 22nd Annual Plan of the Dairy Development Department, the Milk Shed Development Scheme provides financial assistance to dairy farmers in Velam and Kadalundi Grama Panchayats through the Dairy Village Scheme.
The Deputy Director informed that the dairy farmers who want to be the beneficiaries of the scheme should submit their application through the Ksheerashree online portal set up for this purpose.
You can visit Ksheerasree portal by typing in the url ksheerasree.kerala.gov.in. Applications can be submitted through this portal till December 18. The state level inauguration of the project will be held on December 9 in the panchayat. Phone: 04952371254