ആലപ്പുഴ:പാടശേഖരങ്ങളില്‍ തീയിടുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കുന്നതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ 5661 ഹെക്ടറോളം നെല്‍കൃഷി (രണ്ടാം കൃഷി) നടത്തിയിട്ടുള്ളതും ആയതിന്റെ കൊയ്ത്ത് ആരംഭിച്ചിട്ടുള്ളതുമാണ്. കൊയ്ത്ത് പൂര്‍ത്തിയാക്കിയതും പൂര്‍ത്തിയാകാത്തതുമായ പല പാടശേഖരങ്ങളിലും തീയിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വളരെയധികം അപകടം വരുത്തി വയ്ക്കുമെന്നതിനാല്‍ തീയിടുന്നതില്‍ നിന്ന് പിന്‍വാങ്ങണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. The Principal Agriculture Officer said that the fire should be stopped as it would cause a lot of danger
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :PMJD ഗുണഭോക്താക്കൾക്ക് ദീപാവലി സമ്മാനം! സർക്കാർ വീണ്ടും 1500 രൂപ ജൻ ധൻ അക്കൗണ്ടുകളിലേക്ക് കൈമാറാൻ സാധ്യത
#Paddy #Paddyfire #Krishibhavan #Krishiofficer #Agriculture