വെള്ളത്തിന്റെ ക്വാളിറ്റി മോശമാണെങ്കിൽ, നമ്മൾ ഏതു മുന്തിയ ബ്രീഡ് ആയാലും എത്ര വില കൂടിയ ഫുഡ് കൊടുത്താലും, അസുഖങ്ങൾ വരാനും മീൻ ചത്തു പോകാനും കാരണമാകും. മിത്ര ബാക്ടരിയാകളാണ് വെള്ളത്തിന്റെ pH, അമോണിയ എന്നിവ മീനുകൾക്ക് ശെരിയായ അളവിൽ നില നിർത്തുവാൻ സഹായിക്കുന്നത്. ഫുഡ് വേസ്റ്റ്, മീൻ വിസർജനം എന്നിവ വികടിപ്പിക്കുന്നതിനും മിത്ര ബാക്റ്റീരിയകൾ സഹായിക്കുന്നു.
പല കാരണങ്ങൾ കൊണ്ട് ഈ മിത്ര ബാക്ടരിയകൾ വെള്ളത്തിൽ ഉണ്ടാവാറില്ല, ഉദാഹരണത്തിന് methylene blue, പൊട്ടാസ്സിയും പെര്മങ്ങനേറ്റ് ഉപയോഗം, chlorine എന്നിവയുടെ സാന്നിധ്യം മിത്ര ബാക്റ്ററിയകളെ കൊന്നു കളയുന്നു. ഇത് അസുഖങ്ങൾ വരുത്തുന്ന ബാക്റ്റീരിയകളുടെ വളർച്ചക്ക് സഹായകമാകുന്ന. തൻ മൂലം മീനുകളുടെ പ്രധിരോധ ശേഷി കുറയുകയും അസുഖങ്ങൾ വരുത്തുന്നതിനും കാരണമാകുന്നു...
BIOCURE STANDARD ഇൽ. 8തരം മിത്ര ബാക്റ്റീരിയയും, ഒരു പ്രോബിയോട്ടിക്‌കും, ഒരു അമോണിയ ബിൻഡറും അടങ്ങിയിരിക്കുന്നു.
ആഴ്ചയിൽ ഒരിക്കൽ ഇതിന്റെ ഉപയോഗം നിങ്ങളുടെ ടാങ്ക് അമോണിയ രഹിതവും, അസുഖ മുക്തവുമായിരിക്കും. കൂടാതെ വെള്ളത്തിലെ DO(ഡിസ്സോൾവ്ഡ് ഓക്സിജന്റെ )അളവ് കൃത്യമായി നിലനിർത്തുന്നതിനാൽ മീനുകൾ ആക്റ്റീവും ആരോഗ്യമുള്ളവയും ആയിരിക്കുകയും.