Updated on: 4 December, 2020 11:19 PM IST

വിവിധ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന മായം എങ്ങിനെ മനസിലാക്കാം എന്നതിനെക്കുറിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ്  Outreach Bureau Webinar സംഘടിപ്പിച്ചു. ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ ഒരുപാട് കാലം സൂക്ഷിക്കാനായി അതില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളെക്കുറിച്ചും ഇവ നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും വളാഞ്ചേരി മര്‍ക്കസ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി.പി. മുഹമ്മദ്കുട്ടി വിശദീകരിച്ചു. വിവിധ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന അപകടകരമായ രാസവസ്തുക്കള്‍ എന്തൊക്കെയാണെന്നും അവ എങ്ങനെ തിരിച്ചറിയാമെന്നും വിശദീകരിച്ചു. ആരോഗ്യകരമായ പാചക മാർഗ്ഗങ്ങളും വെബ്ബിനാറില്‍ പരിചയപ്പെടുത്തി.

കാളികാവ്, കാളികാവ് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടുകളുടെ സഹകരണത്തോടെയാണ് വെബ്ബിനാര്‍ സംഘടിപ്പിച്ചത്. CDPO P. സുബൈദ, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ Mr. പ്രജിത്ത് കുമാര്‍ M.V., Mr. C ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

#krishijagran #kerala #news #foodadulteration #webinar

English Summary: Food adulteration Awareness Webinar Organized
Published on: 13 November 2020, 05:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now