Updated on: 2 January, 2021 2:32 PM IST
Degree Courses in Agriculture University

കേരള കാർഷിക സർവ്വകലാശാല വിവിധ ക്യാമ്പസുകളിൽ ആയി നടത്തുന്ന നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വെള്ളായണി കോളേജ് ഓഫ് അഗ്രികൾച്ചറൽ നടത്തുന്ന ബിടെക്, ബയോടെക്നോളജി, വെള്ളാനിക്കര അക്കാദമി ഓഫ് ക്ലൈമറ്റ് ചേഞ്ച് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ ബി എസ് സി ഓണേഴ്സ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവോൺമെറ്റൽ സയൻസ്, വെള്ളാനിക്കര കോളേജ് ഓഫ് കോർപ്പറേഷൻ, ബാങ്കിംഗ് ആൻഡ് മാനേജ്മെന്റിലെ ബി എസ് സി ഓണേഴ്സ് കോ-ഓപ്പേറേഷൻ ആൻഡ് ബാങ്കിംഗ് എന്നിവയാണ് എട്ട് സെമസ്റ്റർ ദൈർഘ്യമുള്ള പ്രോഗ്രാമുകൾ.

Kerala Agricultural University invites applications for four year degree programs conducted on various campuses.
BTech and Biotechnology conducted by Vellayani College of Agriculture, BSc Honors in Climate Change Education and Research, Vellanikkara Academy of Climate Change and Environmental Science, Vellanikkara College of Corporation and BSc Honors with Banking and Management co.

പ്രവേശനപരീക്ഷ ഉണ്ടാകും. പ്ലസ് ടു ഫിസിക്സ് കെമിസ്ട്രി ബയോളജി വിഷയങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും പരീക്ഷ. ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ആയിരിക്കും.

പ്ലസ് ടു /തുല്യപരീക്ഷ ഫിസിക്സ് കെമിസ്ട്രി ബയോളജി വിഷയങ്ങൾ പഠിച്ച് 50 ശതമാനം മാർക്കോടെ ജയിച്ചിരിയ്ക്കണം. പട്ടിക വിഭാഗക്കാർ പ്ലസ്ടു ജയിച്ചാൽ മതി. അപേക്ഷ www.admissions.kau.in വഴി ജനുവരി 12 വരെ നൽകാം. ഹോസ്പിറ്റൽ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം. അപേക്ഷാഫീസ് 1000 രൂപ. പട്ടിക വിഭാഗക്കാർക്ക് 500 രൂപ. ഓൺലൈൻ/ ചലാൻ വഴി പണമടയ്ക്കാം.

ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് ഔട്ട് രേഖകൾ സഹിതം ജനുവരി 18 നകം രജിസ്ട്രാർ, കേരള കാർഷിക സർവ്വകലാശാല, കെ. എ. യു (പി.ഒ ) വെള്ളാനിക്കര തൃശ്ശൂർ -680656 എന്ന വിലാസത്തിൽ ലഭിക്കണം.

English Summary: Four-year degree programs at the University of Agriculture
Published on: 02 January 2021, 12:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now