Updated on: 4 December, 2020 11:20 PM IST

കേരളത്തിൽ സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 50 എഫ്. പി ഒ കൾ അഥവാ കർഷക ഉൽപാദന സംഘടനകളുടെ ഓൺലൈൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരികയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പല ജില്ലകളിലും അനധികൃതമായി
പണപ്പിരിവ് നടത്തുന്നതായി വ്യാജ വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. എഫ്. പി. ഒ രൂപീകരണവുമായി ബന്ധപ്പെട്ട് യാതൊരു പണപ്പിരിവും നടത്തേണ്ടതായി ഇല്ലെന്ന് എസ്.എഫ് എ.സിയുടെ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തുന്ന വ്യക്തികളെയും സംഘങ്ങളെയും തിരിച്ചറിഞ്ഞു നടപടി കൈക്കൊള്ളുവാൻ എസ് എഫ് എ സി തീരുമാനിച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങളിൽ വഞ്ചിതരാകാതിരിക്കുക. ഈ പദ്ധതിയെ കുറിച്ചുള്ള വിശദാംശങ്ങൾ താഴെ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
1900-425-1661

മത്സരപരീക്ഷ കൃഷി ചോദ്യങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ…

തൈകളും വളവും സബ്സിഡി നിരക്കിൽ ലഭ്യമാക്കാം

ഏലംതൊഴിലാളിയിൽ നിന്ന് കർഷക തിലകമായി മാറിയ ബിൻസി ജെയിംസ്

English Summary: fpo
Published on: 29 November 2020, 07:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now