Updated on: 23 January, 2021 11:00 PM IST
അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾ

സംസ്ഥാന കുടുംബശ്രീ മിഷനും വയനാട് ഗ്ലോബൽ ഇന്സ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മന്റ് (ലവ് ഗ്രീൻ അസോസിയേഷൻ) സംയുക്തമായി നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ഡി.ഡി.യു.ജികെ.വെെ(ദീൻ ദയാൽ ഉപധ്യായ ഗ്രാമീണ കൗശല്യ യോജന) വഴി പഞ്ചായത്തുകളിൽ സ്ഥിരതാമസമാക്കിയ അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനത്തിനും തൊഴിലിനും അപേക്ഷ ക്ഷണിച്ചു.

കോഴ്സുകൾ

1 Food and Bevarages steward and Front office associates

കാലാവധി 3 മാസം

പ്രായപരിധി:-18-30
യോഗ്യത:- 10 th , +2,Degree

പ്രത്യേകതകൾഃ

കോഴിക്കോട്,വയനാട്, ജില്ലയിലെ ആളുകൾക്ക് അപേക്ഷിക്കാം

പരിശീലനം, താമസം,  ഭക്ഷണം, യൂണിഫോം ഉൾപ്പെടെയുള്ള എല്ലാ ചെലവും സൗജന്യം

60% മെെനോരിറ്റി,30% SC/ST 10%ജനറൽ സംവരണവും ഉണ്ടായിരിക്കും.

ഐടി ,ഇംഗ്ലീഷ്,വ്യക്തിത്വ വികസനം എന്നിവയിൽ പ്രത്യേക പരിശീലനം

ഒരുമാസത്തെ ഓൺ ദ ജോബ് ട്രെയ്നിംങ്

താമസിച്ചുള്ള പഠനം നിർബന്ധം

പദ്ധതി പ്രകാരം 100% ജോബ് ഗാരൻ്റിയും 100% ജോലി സാധ്യതയും.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവൺമെൻ്റ് സർട്ടിഫിക്കറ്റ്


താത്പര്യമുള്ളവർക്ക് ഈ ലിങ്കിൽ കയറി റജിസ്റ്റർ ചെയ്യാം
https://forms.gle/SD5wZK1sRm1H2w5s9

കൂടുതൽ വിവരങ്ങൾക്ക്
Email: gihmswayanad@gmail.com
9539376000
7356110077
7356110033

LOVE GREEN ASSOCIATION
Near govt ITA, Puliyarmala Kalpatta Wayanad
673122

English Summary: Free training and job for unemployed educated youth
Published on: 23 January 2021, 11:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now